ബം​ഗ​ളൂ​രു പ​വ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ

12:10 AM Feb 20, 2018 | Deepika.com
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ധ​ർ​മാ​രാം കോ​ള​ജ് അ​ങ്ക​ണ​ത്തി​ലെ ഡി​വി​കെ ഹാ​ളി​ൽ ബം​ഗ​ളൂ​രു പ​വ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ 2018 എ​ന്ന പേ​രി​ൽ മ​ല​യാ​ള​ത്തി​ലു​ള്ള ധ്യാ​ന​ത്തി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​യി.
രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ ന​ട​ക്കു​ന്ന ധ്യാ​ന​ത്തി​ന് മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ, ശാ​ലോം വേ​ൾ​ഡ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ത്മീ​യ​ഗു​രു​വാ​യ റ​വ.​ഡോ. റോ​യി പാ​ലാ​ട്ടി, കോ​ട്ട​യം ക​ള​ത്തി​പ്പ​ടി ക്രി​സ്റ്റീ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ പി.​വി. മേ​രി​ക്കു​ട്ടി എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. മാ​ണ്ഡ്യ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ, ഫാ. ​ബെ​ന്നി പേ​ങ്ങി​പ്പ​റ​ന്പി​ൽ, ഫാ. ​ജോ​യി അ​റ​യ്ക്ക​ൽ, വ​ച​ന​പ്ര​ഘോ​ഷ​ക​രാ​യ മൈ​സൂ​രു ശ്രീ​രം​ഗ​പ​ട്ട​ണം കി​സ്തു​ജ്യോ​തി ധ്യാ​നാ​ശ്ര​മം ഡ​യ​റ​ക്ട​ർ ഫാ. ​ജി​ന്‍റോ തോ​മ​സ്, കോ​ട്ട​യം തൂ​വാ​നീ​സ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജി​ബി​ൻ കു​ഴി​വേ​ലി​ൽ, ക്രി​സ്റ്റീ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ബ്ര​ദ​ർ സ​ന്തോ​ഷ്, ബ്ര​ദ​ർ ജി​ബി ജോ​സ​ഫ്, ബ്ര​ദ​ർ ഷോ​ജി ആ​ന്‍റ​ണി, മോ​ണ്‍. ജോ​സ് ന​വാ​സ്, ബി​ജു തോ​മ​സ് എ​ന്നി​വ​രും ബം​ഗ​ളൂ​രു ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീ​മും പ​ങ്കെ​ടു​ക്കു‌​ന്നു. വി​വി​ധ റീ​ത്തു​ക​ളി​ൽ​പെ​ട്ട ഇ​ട​വ​ക​ക​ളി​ലെ കൈ​ക്കാ​ര​ന്മാ​ർ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ർ, സി​സ്റ്റേ​ഴ്സ്, വ​ച​ന​പ്ര​ഘോ​ഷ​ക​ർ, കൗ​ണ്‍​സി​ലേ​ഴ്സ്, ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന​വ​ർ, പ്രാ​ർ​ഥ​നാ ഗ്രൂ​പ്പ് ലീ​ഡ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ധ്യാ​നം ഇ​ന്ന് സ​മാ​പി​ക്കും.