+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​വ​ന​യൊ​ക്കെ ശി​ക്ഷി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളാ​ണ്; പ്ര​തി​ക​രി​ച്ച് സി​ദ്ദീ​ഖ്

ആ​ലു​വാ​യി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട അ​ഞ്ചു​വ​യ​സു​കാ​രി​ക്ക് വേ​ണ്ടി പ്ര​തി​ക​രി​ച്ച് ന​ട​ൻ സി​ദ്ദീ​ഖ്. താ​രം അ​ഭി​ന​യി​ച്ച് ചി​ത്ര​ത്തി​ലെ ഒ​രു ഭാ​ഗം പ​ങ്കു​വ​ച്ചാ​യി​രു​ന്ന
ഇ​വ​ന​യൊ​ക്കെ ശി​ക്ഷി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളാ​ണ്; പ്ര​തി​ക​രി​ച്ച് സി​ദ്ദീ​ഖ്

ആ​ലു​വാ​യി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട അ​ഞ്ചു​വ​യ​സു​കാ​രി​ക്ക് വേ​ണ്ടി പ്ര​തി​ക​രി​ച്ച് ന​ട​ൻ സി​ദ്ദീ​ഖ്. താ​രം അ​ഭി​ന​യി​ച്ച് ചി​ത്ര​ത്തി​ലെ ഒ​രു ഭാ​ഗം പ​ങ്കു​വ​ച്ചാ​യി​രു​ന്നു സി​ദ്ദീ​ഖി​ന്‍റെ പ്ര​തി​ഷേ​ധം.

നാ​ദി​ർ​ഷാ സം​വി​ധാ​നം ചെ​യ്ത ‘അ​മ​ര്‍ അ​ക്ബ​ര്‍ അ​ന്തോ​ണി’ എ​ന്ന സി​നി​മ​യി​ലെ ക്ലൈ​മാ​ക്‌​സ് സീ​നാ​ണ് സി​ദ്ദീ​ഖ് പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ളെ നാ​ട്ടു​കാ​ര്‍ ആ​ക്ര​മി​ക്കു​മ്പോ​ള്‍ സി​ദ്ദീ​ഖി​ന്‍റെ ക​ഥാ​പാ​ത്രം പ​റ​യു​ന്ന ഡ​യ​ലോ​ഗ് ആ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.



ചി​ത്ര​ത്തി​ല്‍ പോലീ​സ് വേ​ഷ​ത്തി​ലാ​ണ് സി​ദ്ദീ​ഖ് എ​ത്തു​ന്ന​ത്. ‘‘അ​വ​ന്മാ​ര്‍ എ​ന്തെ​ങ്കി​ലും ചെ​യ്യ​ട്ടെ​ടോ, ന​മ്മ​ള്‍ ക​ഷ്ട​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ശി​ക്ഷി​ച്ച് ജ​യി​ലി​ലേ​ക്ക് അ​യ​ച്ചി​ട്ട് എ​ന്തോ ചെ​യ്യാ​നാ.

ദി​വ​സ​വും ചി​ക്ക​നും മ​ട്ട​നും കൊ​ടു​ത്ത് വീ​ര്‍​പ്പി​ക്കാ​നോ. കൊ​റേ എ​ണ്ണം കി​ട​പ്പു​ണ്ട​ല്ലോ അ​വി​ടെ. ഒ​റ്റ​ക്ക​യ്യ​നും കൈ ​ഇ​ല്ലാ​ത്ത​വ​നു​മൊ​ക്കെ​യാ​യി​ട്ട്. ഇ​ത്തി​രി പോ​ന്ന കു​ഞ്ഞു​ങ്ങ​ളോ​ട് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​വ​ന്മാ​രെ ശി​ക്ഷി​ക്കേ​ണ്ട​ത് ന​മ്മ​ള​ല്ല​ടോ, ജ​ന​ങ്ങ​ളാ​ണ്.’’–​സി​നി​മ​യി​ലെ ഈ ​ഡ​യ​ലോ​ഗ് പ​ങ്കു​വ​ച്ചാ​യി​രു​ന്നു സം​ഭ​വ​ത്തി​ൽ സി​ദ്ദീ​ഖ് ത​ന്‍റെ പ്ര​തി​ക​ര​ണം അ​റി​യി​ച്ച​ത്.