കൊളോണ്‍: കൊളോണിലെ ഇന്ത്യൻ സമൂഹത്തിന്റെ മദ്ധ്യസ്ഥയായ പരി. ദൈവമാതാവിന്റെ തിരുനാൾ നടത്തിപ്പിനുള്ള വിവിധ കമ്മറ്റികളുടെ രൂപീകരണം ഫെബ്രുവരി 18 ഞായറാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിൽ ദിവ്യബലിയും തുടർന്നു നടക്കുന്ന പള്ളി പൊതുയോഗത്തിൽ വിവിധ കമ്മറ്റികളും രൂപീകരിയ്ക്കും. തദവസരത്തിൽ പോയവർഷത്തെ പ്രസുദേന്തി ജോണി അരീക്കാട്ട് കുടുംബത്തെ ആദരിയ്ക്കും.
ജൂലൈ 7,8 (ശനി, ഞായർ) തീയതികളിലാണ് തിരുനാളാഘോഷം. സമൂഹത്തിന്റെ മുപ്പത്തിയെട്ടാമത്തെ തിരുനാളാണ് ഇത്തവണ ആഘോഷിക്കുന്നത്. കൊളോണ്‍ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിലാണ് ആഘോഷപരിപാടികൾ നടക്കുന്നത്. പൂഞ്ഞാർ സ്വദേശി ജോസഫ്/ട്രീസ കിഴക്കേത്തോട്ടം കുടുംബമാണ് നടപ്പുവർഷത്തെ പ്രസുദേന്തി. ദിവ്യബലിയിലേയ്ക്കും കമ്മറ്റിയിലേയ്ക്കും ഏവരേയും ഹാർദ്ദവമായി ക്ഷണിയ്ക്കുന്നു.
വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (ചാപ്ളെയിൻ) 0221/629868, 0178 9353004, ജോസഫ് കിഴക്കേത്തോട്ടം (പ്രസുദേന്തി) 02233 800239, 015903018603, ഡേവീസ് വടക്കുംചേരി (കോഓർഡിനേഷൻ കണ്‍വീനർ) 0221 5904183. Mail: indische-gemeinde@netcologne.de, www.indischegemeinde.de
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ