സൂറിച്ച്: വലിയനോന്പ് ആചരിക്കുന്ന സീറോമലബാർ ക്രൈസ്തവ സമൂഹം ഓൾട്ടനിൽ മാർച്ച് 1 മുതൽ 4 വരെ ധ്യാനം നടത്തപ്പെടുന്നു.
വാഗമണ്‍ മൗണ്ട് നേബോ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡോ. തോമസ് വാഴച്ചാരിക്കൽ നയിക്കുന്ന ധ്യാനം മാർച്ച് ഒന്നിന് സെന്റ് മരിയൻ ദേവാലയത്തിൽ ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 വരെയും മാർച്ച് രണ്ടിന് ഉച്ചയ്ക്ക് ഒരു മുതൽ 9 വരെ സെന്റ് മാർട്ടിൻസ് ദേവാലയത്തിൽ വച്ചും മാർച്ച് മൂന്നിലെ ധ്യാനം സെന്റ് മൌറീഷ്യസ് ദേവാലയത്തിൽ വച്ചു രാവിലെ 8 മുതൽ വൈകുന്നേരം 4 വരെയും മാർച്ച് നാലിന് ധ്യാനം സെ. മരിയൻ ദേവാലയത്തിൽ ് ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 വരെയും ആയിരിക്കും. ധ്യാനത്തിൽ പങ്കെടുത്ത് നോന്പുകാലം ധന്യമാക്കുവാൻ ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ഫാ. കിസിന്ദർ ആനിയക്കാട്ട് അറിയിച്ചു.
വിശദവിവരങ്ങൾക്ക്: ഫാ. കിസിന്ദർ ആനിക്കാട്ട് 0789173507, തോംസണ്‍ താന്നിക്കൽ 0764002384.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ