ലണ്ടൻ: സുവിശേഷത്തിന്റെ രാജകുമാരൻ എന്ന വിശേഷണമുള്ള സെഹിയോൻ ധ്യാനകേന്ദ്ര സ്ഥാപക ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിൽ വചനവിത്ത് വിതയ്ക്കുവാൻ യുകെയിൽ എത്തുന്നു.
കാലഘട്ടത്തിന്റെ പ്രവാചകനും ആത്മീയ അഗ്നി അഭിഷേകത്താൽ ജ്വലിക്കുന്ന വചനപ്രഘോഷകനും യേശുനാമത്തിൽ നിരവധിയായ ജീവിക്കുന്ന അടയാളങ്ങൾ ലോകം ദർശിക്കുന്പോൾ ത്രിദിന മധ്യസ്ഥപ്രാർത്ഥന ഒരുക്കധ്യാനത്തിനായി ഫാ. സേവ്യർ ഖാൻ വട്ടായിൽ യുകെയിൽ എത്തുന്നു.
സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ മാർച്ച് 6, 7, 8 തീയതികളിൽ ഫെൻലി പാർക്കിലാണ് ഫാ. സേവ്യർ ഖാൻ വട്ടായിൽ ധ്യാനം നയിക്കുന്നത്. പരിമിതമായ സീറ്റുകളേ ഈ ധ്യാനത്തിൽ ഉള്ളതിനാൽ ധ്യാനത്തിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.
ടോമി: 07737935424
റിപ്പോർട്ട്: പുത്തൻകുളം ജോസ്