+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാൻസിൽ റിസോർട്ടിൽ ഹിമപാതം; മൂന്ന് പേർ മരിച്ചു

പാരീസ്: ഫ്രാൻസിലെ റിസോർട്ടിലുണ്ടായ ഹിമപാതത്തിൽ മൂന്ന് പേർ മരിച്ചു. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൈറനീസ് മൗണ്ടെയിൻ മേഖലയിലാണ് ഹിമപാതമുണ്ടായത്.റിസോർട്ടിൽ സ്കീയിംഗ് പരിശീലിക്കുകയായിരുന്നവർക്ക് നേരെ മഞ
ഫ്രാൻസിൽ റിസോർട്ടിൽ ഹിമപാതം; മൂന്ന് പേർ മരിച്ചു
പാരീസ്: ഫ്രാൻസിലെ റിസോർട്ടിലുണ്ടായ ഹിമപാതത്തിൽ മൂന്ന് പേർ മരിച്ചു. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൈറനീസ് മൗണ്ടെയിൻ മേഖലയിലാണ് ഹിമപാതമുണ്ടായത്.

റിസോർട്ടിൽ സ്കീയിംഗ് പരിശീലിക്കുകയായിരുന്നവർക്ക് നേരെ മഞ്ഞുമല ഇടിഞ്ഞു വീഴുകയായിരുന്നു. മരിച്ചവരെല്ലാം ഫ്രഞ്ച് പൗരൻമാരാണ്. അവധിക്കാലം ചെലവഴിക്കാനായി നിരവധി സഞ്ചാരികൾ എത്തുന്ന സ്ഥലം കൂടിയാണ് ഈ മേഖല.