+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ടീം ​ന​യി​ക്കു​ന്ന ആ​ത്മ​വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം പൂ​ളി​ൽ

ബോ​ണ്‍​മൌ​ത്ത്: പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ ഓ​ർ​മ്മ ആ​ച​രി​ക്കു​ന്ന ഈ ​നോ​ന്പു​കാ​ല​ത്ത് പാ​പ​ത്തി​ൽ നി​ന്ന് വി​ട്ട​ക​ന്ന് ദൈ​വ​സ്നേ​ഹ വി​ശു​ദ്ധി​യി​ലേ​ക്ക് മ​ട​ങ്ങി​വ​രു​വാ​നും, ക്രൂ​ശി​ത​നി​ൽ നി​ന്നു
വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ടീം ​ന​യി​ക്കു​ന്ന ആ​ത്മ​വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം പൂ​ളി​ൽ
ബോ​ണ്‍​മൌ​ത്ത്: പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ ഓ​ർ​മ്മ ആ​ച​രി​ക്കു​ന്ന ഈ ​നോ​ന്പു​കാ​ല​ത്ത് പാ​പ​ത്തി​ൽ നി​ന്ന് വി​ട്ട​ക​ന്ന് ദൈ​വ​സ്നേ​ഹ വി​ശു​ദ്ധി​യി​ലേ​ക്ക് മ​ട​ങ്ങി​വ​രു​വാ​നും, ക്രൂ​ശി​ത​നി​ൽ നി​ന്നും ഉ​ത്ഥാ​ന​ത്തി​ലേ​ക്കു​ള്ള ര​ക്ഷാ​ക​ര​യാ​ത്ര​യി​ലൂ​ടെ ആ​ത്മ​വി​ശു​ദ്ധീ​ക​ര​ണം നേ​ടു​വാ​നും സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഓ​ഫ് ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സൌ​ത്താം​പ്ട​ൻ റീ​ജ​ണി​നു കീ​ഴി​ലു​ള്ള പൂ​ൾ​ബോ​ണ്‍​മൌ​ത്ത് മി​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ നോ​ന്പു​കാ​ല ധ്യാ​നം ക്രൈ​സ്റ്റ് ദി ​കിം​ഗ് ച​ർ​ച്ചി​ൽ (കി​ൻ​സ​ൻ, 46 ഉൗൃ​റ​ല​ഹ​ഹെ അ്ലിൗ​ല, ആ​ഒ11 9ഋ​ഒ) ഫെ​ബ്രു​വ​രി 16, 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഒ​രു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ​യാ​ണ് ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത പാ​സ്റ്റ​റ​ൽ കോ​ർ​ഡി​നേ​റ്റ​റു​മാ​യ റ​വ. ഫാ. ​ടോ​ണി പ​ഴ​യ​ക​ള​വും, വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​നും പ്ര​ശ​സ്ത സം​ഗീ​ത​സം​വി​ധാ​യ​ക​നും, ഫാ​മി​ലി കൗ​ണ്‍​സി​ല​റും മു​ൻ അ​ധ്യാ​പ​ക​നു​മാ​യ സ​ണ്ണി സ്റ്റീ​ഫ​നും ചേ​ർ​ന്നാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.

യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റും ട്രെ​യി​ന​റു​മാ​യ ടോം ​കു​ന്നും​പു​റം (ഇ​ന്ത്യ), ഡ​ബ്ല്യു​പി​എം യൂ​ത്ത് അ​പ്പോ​സ്ത​ൽ ജെ​യി​ക് റോ​യി​യും (യു​കെ) ചേ​ർ​ന്ന് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്നു. ഗാ​ന​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ജി​യോ (ആ​ൾ​ഡ​ർ ഷോ​ട്ട്) നേ​തൃ​ത്വം ന​ൽ​കു​ന്നു. ജീ​വി​ത​സ്പ​ർ​ശി​യാ​യ വ​ച​ന​വി​രു​ന്നി​ലൂ​ടെ മ​നു​ഷ്യ​ന്‍റെ പ്രാ​യോ​ഗി​ക ജീ​വി​ത പ്ര​ശ്ന​ങ്ങ​ൾ പ്രാ​ർ​ത്ഥ​ന​യി​ലൂ​ടെ അ​തി​ജീ​വി​ച്ചു ദൈ​വീ​ക സ​മാ​ധാ​ന​വും ആ​ത്മീ​യ​സ​ന്തോ​ഷ​വും നേ​ടു​വാ​ൻ വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ടീം ​ന​യി​ക്കു​ന്ന ഈ ​ആ​ത്മ​വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം, കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​ണ​ർ​വ്വും പ്രാ​ർ​ത്ഥ​നാ​ജീ​വി​ത​ത്തി​ന് ആ​ഴ​വും പ്ര​കാ​ശ​വും ന​ൽ​കു​ന്ന​താ​ണെ​ന്നും ഈ ​നോ​ന്പു​കാ​ല ധ്യാ​ന​ത്തി​ൽ എ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത് ജീ​വി​തം അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​ക്ക​ണ​മെ​ന്നും പൂ​ൾ സീ​റോ​മ​ല​ബാ​ർ ക​മ്മ്യു​ണി​റ്റി ഡ​യ​റ​ക്ട​റും ക്രൈ​സ്റ്റ് ദി ​കിം​ഗ് ച​ർ​ച്ച് വി​കാ​രി​യു​മാ​യ റ​വ.​ഫാ. ചാ​ക്കോ​യും, സീ​റോ​മ​ല​ബാ​ർ സൌ​ത്താം​പ്ട​ൻ റീ​ജ​ണി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ റ​വ.​ഫാ. ടോ​മി ചി​റ​യ്ക്ക​ൽ മ​ണ​വാ​ള​നും സം​യു​ക്ത​മാ​യി അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

കു​ന്പ​സാ​ര​ത്തി​നും കൗ​ണ്‍​സി​ലിം​ഗി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. തു​ട​ർ​ന്നു​ള്ള ധ്യാ​ന​ങ്ങ​ൾ ബ്രി​സ്ടോ​ൾ റീ​ജി​യ​ണി​ലാ​ണ്. ഫെ​ബ്രു​വ​രി 19, 20 തീ​യ​തി​ക​ളി​ൽ സ്വാ​ൻ​സീ​യി​ലും, 24, 25 തീ​യ​തി​ക​ളി​ൽ ന്യൂ​പോ​ർ​ട്ടി​ലും, മാ​ർ​ച്ച് ര​ണ്ടി​ന് ബാ​ത്തി​ലും, മാ​ർ​ച്ച് 3, 4 തീ​യ​തി​ക​ളി​ൽ ഗ്ലോ​സെ​സ്റ്റ​റി​ലും, 10, 11 തീ​യ​തി​ക​ളി​ൽ ടൌ​ണ്‍​ട്ട​ണി​ലും, 16, 17 തീ​യ​തി​ക​ളി​ൽ കാ​ർ​ഡി​ഫി​ലും, 18നു ​ഷെ​ൽ​ട്ട​ൻ​ഹാ​മി​ലും, 20, 21 തീ​യ​തി​ക​ളി​ൽ WSMലും, 23, 24 തീ​യ​തി​ക​ളി​ൽ ബ്രി​സ്റ്റോ​ളി​ലും, 25ന് ​ഇ​യോ​വി​ലു​മാ​ണ് ധ്യാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
നോ​ബി​ൾ തെ​ക്കേ​മു​റി ( 0780 490 5278 )
ഷാ​ജി തോ​മ​സ് ( 0773 773 6549), റോ​യി (ബ്രി​സ്റ്റോ​ൾ റീ​ജി​യ​ൻ) ( 0786 270 1046 ), ജോ​ർ​ജ് സൈ​മ​ണ്‍ ( 0786 139 2825 ), ജോ​സ് ചെ​ല​ച്ചു​വ​ട്ടി​ൽ ( 0789 781 6039 ), സ​ണ്ണി സ്റ്റീ​ഫ​ൻ ( 0740 477 5810 )

Email: worldpeacemissioncouncil@gmail.com
www.worldpeacemission.net

റി​പ്പോ​ർ​ട്ട്: കെ.​ജെ. ജോ​ണ്‍