മാഞ്ചസ്റ്റർ: ഒഐസിസിയുടെ പ്രവർത്തനങ്ങൾ യുകെയിലെന്പാടും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ കമ്മിറ്റികൾക്ക് രൂപം കൊടുക്കുകയാണ് നേതൃത്വം. അതിന്റെ ഭാഗമായി കഴിഞ്ഞ 28 മാഞ്ചസ്റ്ററിൽ നടന്ന പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ നാഷണൽ കമ്മിറ്റി അംഗം വിനോദ് ചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് കമ്മിറ്റി നിലവിൽ വന്നത്.
മാഞ്ചസ്റ്ററിലെ മലയാളികൾക്ക് സുപരിതനായ സോണി ചാക്കോ പ്രസിഡന്റായും വൈസ് പ്രസിഡന്റായി ഷൈനു ക്ലെയർ മാത്യുസും മാത്യു ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി പുഷ്പരാജും ജോയിന്റ് സെക്രട്ടറിമാരായി ലിറ്റോ ടൈറ്റസും ജോണി ഇലവൻകലും നിയമിതരായി. സോബിൻ പനച്ചിപ്പുറമാണ് ട്രഷറർ. ജോയിന്റ് ട്രഷറർ റോയ് സാമുവേൽ, പ്രൊ കോർഡിനേറ്റർ ബെന്നി ജോസഫ്, ജിന്േറാ ജോസഫ്, ജോമി സേവ്യർ എന്നുവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജൈസണ് ജോസെഫ്, ജോർജ് തോമസ്, ഷാജി പാലത്തുങ്കൽ, ലിജോ തോമസ് തുടങ്ങി 15അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരെ ഒഐസിസി യുകെയുടെ കണ്‍വീനർ ടി.ഹരിദാസ്, ജോയിന്റ് കണ്‍വീനർ കെ.കെ മോഹൻദാസ് തുടങ്ങിയ ദേശീയ നേതാക്കൻ അനുമോദിച്ചു.