+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​രാ​ഗ​മാ​യ ചി​ത്ര ചേ​ച്ചി​ക്ക്; ആ​ശം​സ​ക​ളു​മാ​യി വീ​ണാ ജോ​ർ​ജ്

60ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​രാ​ഗ​മാ​ണ് ചി​ത്ര‌‌​യെ​ന്നും ചേ​ച്ചി​ക്ക് പി​റ​ന്നാ​ള
മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​രാ​ഗ​മാ​യ ചി​ത്ര ചേ​ച്ചി​ക്ക്; ആ​ശം​സ​ക​ളു​മാ​യി വീ​ണാ ജോ​ർ​ജ്

60-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​രാ​ഗ​മാ​ണ് ചി​ത്ര‌‌​യെ​ന്നും ചേ​ച്ചി​ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ൾ എ​ന്നു​മാ​ണ് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.



മ​ല​യാ​ള​ത്തി​ന്‍റെ വാ​ന​മ്പാ​ടി, കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മാ​യ മ​ല​യാ​ളി​യു​ടെ ഹൃ​ദ​യ​രാ​ഗം ആ​യ ബ​ഹു​മാ​ന്യ​യും പ്രി​യ​ങ്ക​രി​യു​മാ​യ ചി​ത്ര​ചേ​ച്ചി​ക്ക്, ശ്രീ​മ​തി കെ.​എ​സ്‌. ചി​ത്ര​ക്ക്, ഹൃ​ദ​യം നി​റ​ഞ്ഞ ജ​ന്മ​ദി​നാ​ശം​സ​ക​ൾ. വീ​ണാ ജോ​ർ​ജ് കു​റി​ച്ചു.