+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധോ​ണി​യു​ടെ നി​ർ​മാ​ണം; "എ​ൽജിഎം' ജൂ​ലൈ 28-ന് ​തി​യ​റ്റ​റു​ക​ളി​ൽ

ധോ​ണി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ എം.​എ​സ്. ധോ​ണി​യും സാ​ക്ഷി ധോ​ണി​യും നി​ർ​മി​ക്കു​ന്ന ആ​ദ്യ ചി​ത്രം എ​ൽ​ജി​എം(​ലെ​റ്റ്സ് ഗെ​റ്റ് മാ​രീ​ഡ്) ജൂ​ലൈ 28ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
ധോ​ണി​യു​ടെ നി​ർ​മാ​ണം;

ധോ​ണി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ എം.​എ​സ്. ധോ​ണി​യും സാ​ക്ഷി ധോ​ണി​യും നി​ർ​മി​ക്കു​ന്ന ആ​ദ്യ ചി​ത്രം എ​ൽ​ജി​എം(​ലെ​റ്റ്സ് ഗെ​റ്റ് മാ​രീ​ഡ്) ജൂ​ലൈ 28ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ര​മേ​ശ് ത​മി​ഴ് മ​ണി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഒ​രു കോ​മ​ഡി ഫാ​മി​ലി ജോ​ണ​റി​ലാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്. ഹ​രീ​ഷ് ക​ല്യാ​ൺ, ഇ​വാ​ന (അ​ലീ​ന ഷാ​ജി) എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ.

യോ​ഗി ബാ​ബു, ന​ദി​യ മൊ​യ്തു, ആ​ർ​ജെ വി​ജ​യ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ല​വ് ടു​ഡേ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം മ​ല​യാ​ളി​യാ​യ ഇ​വാ​ന നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത് ബാം​ബൂ ട്രീ ​പ്രൊ​ഡ​ക്ഷ​ൻ​സാ​ണ്. ഡ്രീം ​ബി​ഗ് ഫി​ലിം​സ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും.

ധോ​ണി​യു​ടെ ഭാ​ര്യ സാ​ക്ഷി സിം​ഗ് റാ​വ​ത്താ​ണ് പ്രൊ​ഡ​ക്‌​ഷ​ൻ ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ. ഛായാ​ഗ്ര​ഹം വി​ശ്വ​ജി​ത് ഒ​ടു​ക്ക​ത്തി​ൽ, സം​ഗീ​തം ര​മേ​ഷ് ത​മി​ൽ​മ​ണി. സം​വി​ധാ​യ​ക​ൻ ര​മേ​ശ് ത​മി​ഴ്മ​ണി ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കു​ന്ന​തും. പി​ആ​ർ​ഒ- ശ​ബ​രി.