+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി സ്നേ​ഹ ബാ​ബു വി​വാ​ഹി​ത​യാ​കു​ന്നു; വ​ര​നും "ക​രി​ക്ക്' കു​ടും​ബ​ത്തി​ൽ നി​ന്ന്

ക​രി​ക്ക് വെ​ബ്സീ​രി​സി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ന​ടി സ്നേ​ഹ ബാ​ബു വി​വാ​ഹി​ത​യാ​കു​ന്നു. ക​രി​ക്കി​ലെ സാ​മ​ർ​ഥ്യ​ശാ​സ്ത്ര എ​ന്ന വെ​ബ് സീ​രി​സി​ലെ ഛായ​ഗ്രാ​ഹ​ക​ൻ അ​ഖി​ൽ സേ​വ്യ​റാ​ണ് വ​ര​ൻ. അ​ഖി​ലി​നൊ​പ്പം
ന​ടി സ്നേ​ഹ ബാ​ബു വി​വാ​ഹി​ത​യാ​കു​ന്നു; വ​ര​നും

ക​രി​ക്ക് വെ​ബ്സീ​രി​സി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ന​ടി സ്നേ​ഹ ബാ​ബു വി​വാ​ഹി​ത​യാ​കു​ന്നു. ക​രി​ക്കി​ലെ സാ​മ​ർ​ഥ്യ​ശാ​സ്ത്ര എ​ന്ന വെ​ബ് സീ​രി​സി​ലെ ഛായ​ഗ്രാ​ഹ​ക​ൻ അ​ഖി​ൽ സേ​വ്യ​റാ​ണ് വ​ര​ൻ. അ​ഖി​ലി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ച് സ്നേ​ഹ ത​ന്നെ​യാ​ണ് വി​വാ​ഹ​ത്തി​ന്‍റെ വി​ശേ​ഷം പ​ങ്കു​വ​ച്ച​ത്.



സാ​മ​ർ​ത്ഥ്യ​ശാ​സ്ത്ര​ത്തി​ന് ന​ന്ദി എ​ന്നാ​ണ് അ​ഖി​ലി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് സ്നേ​ഹ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​രാ​ത്രി, ഗാ​ന​ഗ​ന്ധ​ർ​വ​ൻ, മി​ന്ന​ൽ മു​ര​ളി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും സ്നേ​ഹ അ​ഭി​നി​യ​ച്ചി​ട്ടു​ണ്ട്. ടി​ക് ടോ​ക്കി​ൽ സ​ജീ​വ​മാ​യി​രു​ന്ന സ്നേ​ഹ​യു​ടെ വീ​ഡി​യോ ക​ണ്ടാ​ണ് ക​രി​ക്ക് വെ​ബ് സീ​രി​സി​ലേ​ക്ക് ക്ഷ​ണ​മെ​ത്തു​ന്ന​ത്.



മും​ബൈ മ​ല​യാ​ളി​ക​ളാ​യ ഗ്രേ​സി-​ബാ​ബു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സ്നേ​ഹ. ഇ​ന്‍റീ​രി​യ​ർ ഡി​സൈ​നിം​ഗ് ബി​രു​ദ​ധാ​രി​യാ​യ സ്നേ​ഹ1997 മെ​യ് 18ന് ​മും​ബൈ​യി​ലെ ഗോ​രെ​ഗാ​വി​ലാ​ണ് ജ​നി​ച്ച​ത്.



അ​ർ​ജു​ൻ ര​ത്ത​ൻ, ശ​ബ​രീ​ഷ്, കി​ര​ൺ വി​യ​ത്ത്, ശ്രു​തി സു​രേ​ഷ്, വി​ദ്യ വി​ജ​യ​കു​മാ​ർ, അ​ന​ഘ മ​രി​യ വ​ർ​ഗീ​സ്, നീ​ലി​ൻ സാ​ൻ​ഡ്ര തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.