+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഹാ​ന​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും നൃ​ത്തം; നൂ​റി​ൻ-​ഫ​ഹിം വി​വാ​ഹം ആ​ഘോ​ഷ​മാ​ക്കി കൂ​ട്ടു​കാ​ർ

ന​ടി നൂ​റി​ന്‍റെ​യും ഫ​ഹി​മി​ന്‍റെ​യും വി​വാ​ഹം ആ​ഘോ​ഷ​മാ​ക്കി അ​ഹാ​ന കൃ​ഷ്ണ​യും കൂ​ട്ടു​കാ​രും. വ​ര​നും വ​ധു​വി​നു​മൊ​പ്പം നൃ​ത്തം ചെ​യ്ത് ഇ​രു​വ​രു​ടെ​യും വി​വാ​ഹ​വി​രു​ന്ന് അ​ഹാ​ന​യും സു​ഹൃ​ത്തു​ക
അ​ഹാ​ന​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും നൃ​ത്തം; നൂ​റി​ൻ-​ഫ​ഹിം വി​വാ​ഹം ആ​ഘോ​ഷ​മാ​ക്കി കൂ​ട്ടു​കാ​ർ

ന​ടി നൂ​റി​ന്‍റെ​യും ഫ​ഹി​മി​ന്‍റെ​യും വി​വാ​ഹം ആ​ഘോ​ഷ​മാ​ക്കി അ​ഹാ​ന കൃ​ഷ്ണ​യും കൂ​ട്ടു​കാ​രും. വ​ര​നും വ​ധു​വി​നു​മൊ​പ്പം നൃ​ത്തം ചെ​യ്ത് ഇ​രു​വ​രു​ടെ​യും വി​വാ​ഹ​വി​രു​ന്ന് അ​ഹാ​ന​യും സു​ഹൃ​ത്തു​ക്ക​ളും ആ​ഘോ​ഷ​മാ​ക്കി.

നൂ​റി​നും വ​ര​ൻ ഫ​ഹി​മും ചു​വ​ടു​ക​ളു​മാ​യി ഒ​പ്പം കൂ​ടി. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു നൂ​റി​ന്‍റെ​യും ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഫ​ഹി​മി​ന്‍റെ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ത്.



തി​രു​വ​ന​ന്ത​പു​ത്ത് അ​ൽ സാ​ജ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്ന വി​വാ​ഹ​ത്തി​ൽ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മു​ൾ​പ്പ​ടെ നി​ര​വ​ധി​പ്പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. നൂ​റി​ന്‍റെ​യും ഫ​ഹീ​മി​ന്‍റെ​യും പേ​രു​ക​ളി​ൽ നി​ന്നു​മു​ള്ള വാ​ക്കു​ക​ൾ ക​ട​മെ​ടു​ത്ത് ‘ഫാ​ഹി​നൂ​ർ’ എ​ന്നാ​യി​രു​ന്നു വി​വാ​ഹ​ക്ഷ​ണ​ക്ക​ത്തി​ൽ വി​വാ​ഹ​ച്ച​ട​ങ്ങി​നു ന​ൽ​കി​യ പേ​ര്.

അ​ഹാ​ന കൃ​ഷ്ണ, ര​ജി​ഷ വി​ജ​യ​ന്‍, പ്രി​യ വാ​ര്യ​ര്‍, കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, ന​ടി ശ​ര​ണ്യ മോ​ഹ​ൻ, ചി​പ്പി​യും ഇ​ന്ദ്ര​ൻ​സ് തു​ട​ങ്ങി​യ​വ​രും ഇ​രു​വ​രു​ടെ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി.



ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​യി​രു​ന്നു നൂ​റി​ന്‍റെ​യും ഫാ​ഹി​മി​ന്‍റെ​യും വി​വാ​ഹ​നി​ശ്ച‌​യം ക​ഴി​ഞ്ഞ​ത്. ദീ​ർ​ഘ​നാ​ളു​ക​ളാ​യി​രു​ന്നു ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. കൊ​ല്ലം സ്വ​ദേ​ശി​യാ​ണ് നൂ​റി​ൻ.



ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത ച​ങ്ക്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നൂ​റി​ൻ സി​നി​മ​രം​ഗ​ത്തെ​ത്തു​ന്ന​ത്.​ഒ​രു അ​ഡാ​ര്‍ ലൗ ​എ​ന്ന സി​നി​മ​യി​ല്‍ നൂ​റി​നാ​യി​രു​ന്നു നാ​യി​ക. സാ​ന്താ​ക്രൂ​സ്, വെ​ള്ളേ​പ്പം, ബ​ര്‍​മൂ​ഡ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു ചി​ത്ര​ങ്ങ​ള്‍.‌

ജൂ​ണ്‍, മാ​ലി​ക്, ഗ്യാം​ഗ്സ് ഓ​ഫ് 18, മ​ധു​രം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഫ​ഹീം സ​ഫ​ര്‍ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. മ​ധു​ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​കൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ് ഫ​ഹിം.