+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ ​കു​ട്ടി​യു​ടെ സ​ന്തോ​ഷ​ത്തെ ഇ​ല്ലാ​താ​ക്ക​രു​ത്: മാ​ളി​ക​പ്പു​റം തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ് പി​ള്ള

‘മാ​ളി​ക​പ്പു​റം’ എ​ന്ന ചി​ത്രം സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​വെ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ് പി​ള്ള. അ​ർ​ഹ​ത
ആ ​കു​ട്ടി​യു​ടെ സ​ന്തോ​ഷ​ത്തെ ഇ​ല്ലാ​താ​ക്ക​രു​ത്: മാ​ളി​ക​പ്പു​റം തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ് പി​ള്ള

‘മാ​ളി​ക​പ്പു​റം’ എ​ന്ന ചി​ത്രം സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​വെ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ് പി​ള്ള.

അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ത​ന്നെ​യാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ വ​ലി​ച്ചി​ഴ​ക്ക​രു​തെ​ന്നും അ​ഭി​ലാ​ഷ് പ​റ​ഞ്ഞു.

അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ത​ന്നെ​യാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്, ദ​യ​വ് ചെ​യ്തു അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് ആ ​കു​ട്ടി​ക​ളെ​യും മാ​ളി​ക​പ്പു​റം സി​നി​മ​യെ​യും വ​ലി​ച്ചി​ഴ​ക്ക​ല്ലേ, ബാ​ല താ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ത​ന്മ​യ​യു​ടെ പ്ര​ക​ട​ന​വും മി​ക​ച്ച​താ​ണ്. ദ​യ​വ് ചെ​യ്തു ആ ​കു​ട്ടി​യു​ടെ സ​ന്തോ​ഷ​ത്തെ ഇ​ല്ലാ​താ​ക്ക​രു​ത്. അ​ഭി​ലാ​ഷ് പി​ള്ള കു​റി​ച്ചു.



മാ​ളി​ക​പ്പു​റ​ത്തി​ല്‍ ക​ല്യാ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചാ​ണ് ദേ​വ​ന​ന്ദ എ​ന്ന ബാ​ല​താ​രം പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ​ത്. ശ​ബ​രി​മ​ല​യി​ല്‍ പോ​ക​ണ​മെ​ന്ന് തീ​വ്ര​മാ​യി ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു കു​ട്ടി​യെ​യാ​ണ് ദേ​വ​ന​ന്ദ അ​വ​ത​രി​പ്പി​ച്ച​ത്.

ടൊ​വീ​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി നാ​യ​ക​നാ​ക്കി സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ സം​വി​ധാ​നം ചെ​യ്ത വ​ഴ​ക്ക് എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് ത​ന്മ​യ സോ​ളി​ന് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള (പെ​ണ്‍) പു​ര​സ്കാ​രം ല​ഭി​ച്ച​ത്.