+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്തി​നാ​ണ് പാ​പ്പ​ച്ച​ൻ ഒ​ളി​വി​ൽ പോ​യ​ത്? "പാ​പ്പ​ച്ച​ൻ ഒ​ളി​വി​ലാ​ണ്' ട്രെ​യി​ല​ർ

സൈ​ജു കു​റു​പ്പ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ പാ​പ്പ​ച്ച​ൻ ഒ​ളി​വി​ലാ​ണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. സി​നി​മ​യി​ൽ മ​ല​യോ​ര ഗ്രാ​മ​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ര​ന
എ​ന്തി​നാ​ണ് പാ​പ്പ​ച്ച​ൻ ഒ​ളി​വി​ൽ പോ​യ​ത്?

സൈ​ജു കു​റു​പ്പ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ പാ​പ്പ​ച്ച​ൻ ഒ​ളി​വി​ലാ​ണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. സി​നി​മ​യി​ൽ മ​ല​യോ​ര ഗ്രാ​മ​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു ലോ​റി ഡ്രൈ​വ​റാ​യാ​ണ് സൈ​ജു കു​റു​പ്പ് അ​ഭി​ന​യി​ക്കു​ന്ന​ത്.

തി​രു​വ​ല്ല ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ തോ​മ​സ് തി​രു​വ​ല്ല നി​ർ​മി​ക്കു​ന്ന ചി​ത്രം ന​വാ​ഗ​ത​നാ​യ സി​ന്റോ സ​ണ്ണി സം​വി​ധാ​നം ചെ​യ്യു​ന്നു.



ശ്രി​ന്ദ, സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ൾ ഫെ​യിം ദ​ർ​ശ​ന എ​ന്നി​വ​ർ നാ​യി​ക​മാ​രാ​യെ​ത്തു​ന്നു. അ​ജു വ​ർ​ഗീ​സ്, വി​ജ​യ​രാ​ഘ​വ​ൻ, ജ​ഗ​ദീ​ഷ്,ജോ​ണി ആ​ന്‍റ​ണി,ശി​വ​ജി ഗു​രു​വാ​യൂ​ർ,കോ​ട്ട​യം ന​സീ​ർ,ജോ​ളി ചി​റ​യ​ത്ത്, വീ​ണ നാ​യ​ർ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ. ശ്രീ​ജി​ത്ത് നാ​യ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

ബി.​കെ.​ഹ​രി​നാ​രാ​യ​ണ​ൻ, സി​ന്‍റോ സ​ണ്ണി എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഔ​സേ​പ്പ​ച്ച​ൻ ഈ​ണം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ് ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ക​ലാ​സം​വി​ധാ​നം വി​നോ​ദ് പ​ട്ട​ണ​ക്കാ​ട​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ൻ സു​ജി​ത് മ​ട്ട​ന്നൂ​ർ, മേ​ക്ക​പ്പ് മ​നോ​ജ്–​കി​ര​ൺ,

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ബോ​ബി സ​ത്യ​ശീ​ല​ൻ, പ്രൊ​ഡ​ക്‌​ഷ​ൻ-​മാ​നേ​ജ​ർ ലി​ബി​ൻ വ​ർ​ഗീ​സ്, സ്റ്റി​ൽ​സ് അ​ജീ​ഷ് സു​ഗ​ത​ൻ, മാ​ര്‍​ക്ക​റ്റിം​ഗ്- സ്നേ​ക്ക്പ്ലാ​ന്‍റ്. പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് പ്ര​സാ​ദ് ന​മ്പ്യാ​ങ്കാ​വ്, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ.