+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ഭാ​സി​ന്‍റെ സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ ചി​ത്രം; ‘ക​ൽ​ക്കി 2898'; ടീ​സ​ർ

പ്ര​ഭാ​സ് നാ​യ​ക​നാ​യെ​ത്തു​ന്ന സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ ചി​ത്രം ‘ക​ൽ​ക്കി 2898’ ആ​ദ്യ ടീ​സ​ർ എ​ത്തി. നേ​ര​ത്തെ പ്രോ​ജ​ക്ട് കെ ​എ​ന്നാ​യി​രു​ന്നു പേ​രി​ട്ട​ത്. 2898 ൽ ​ഭൂ​മി​യി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളെ
പ്ര​ഭാ​സി​ന്‍റെ സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ ചി​ത്രം; ‘ക​ൽ​ക്കി 2898'; ടീ​സ​ർ

പ്ര​ഭാ​സ് നാ​യ​ക​നാ​യെ​ത്തു​ന്ന സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ ചി​ത്രം ‘ക​ൽ​ക്കി 2898’ ആ​ദ്യ ടീ​സ​ർ എ​ത്തി. നേ​ര​ത്തെ പ്രോ​ജ​ക്ട് കെ ​എ​ന്നാ​യി​രു​ന്നു പേ​രി​ട്ട​ത്. 2898 ൽ ​ഭൂ​മി​യി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

നാ​ഗ് അ​ശ്വി​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്ര​ഭാ​സി​നൊ​പ്പം ക​മ​ൽ​ഹാ​സ​ൻ, അ​മി​താ​ഭ് ബ​ച്ച​ൻ, ദീ​പി​ക പ​ദു​ക്കോ​ൺ, ദി​ഷാ പ​ഠാ​ണി എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. തെ​ലു​ങ്ക് സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ നി​ർ​മാ​ണ ക​മ്പ​നി​യാ​യ വൈ​ജ​യ​ന്തി മൂ​വീ​സ് ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.



വൈ​ജ​യ​ന്തി മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ അ​ശ്വി​നി ധ​ത്ത് നി​ർ​മി​ക്കു​ന്ന ചി​ത്രം 2024 ജ​നു​വ​രി 12 ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.