+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​നി​ക്ക് ഒ​രാ​ളെ​യും വേ​ദ​നി​പ്പി​ക്ക​ണ്ട; ദ​യ​വു​ചെ​യ്ത് എ​ന്നെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കൂ; അ​ഭ​യ ഹി​ര​ൺ​മ​യി

മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഒ​രു താ​ൽ​പ​ര്യ​വു​മി​ല്ലാ​ത്ത​യാ​ളാ​ണ് താ​നെ​ന്ന് ഗാ​യി​ക അ​ഭ​യ ഹി​ര​ൺ​മ​യി. ഗോ​പി​സു​ന്ദ​റും അ​മൃ​ത സു​രേ​ഷും വേ​ർ​പി​രി​ഞ്ഞു എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി
എ​നി​ക്ക് ഒ​രാ​ളെ​യും വേ​ദ​നി​പ്പി​ക്ക​ണ്ട; ദ​യ​വു​ചെ​യ്ത് എ​ന്നെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കൂ; അ​ഭ​യ ഹി​ര​ൺ​മ​യി

മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഒ​രു താ​ൽ​പ​ര്യ​വു​മി​ല്ലാ​ത്ത​യാ​ളാ​ണ് താ​നെ​ന്ന് ഗാ​യി​ക അ​ഭ​യ ഹി​ര​ൺ​മ​യി. ഗോ​പി​സു​ന്ദ​റും അ​മൃ​ത സു​രേ​ഷും വേ​ർ​പി​രി​ഞ്ഞു എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ അ​ഭ​യ ഹി​ര​ൺ​മ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഒ​രു പോ​സ്റ്റും വൈ​റ​ലാ​യി​രു​ന്നു. ക​മ്പി​ത്തി​ര​യും മ​ത്താ​പ്പും ക​ത്തി​ച്ചാ​ണ് എ​ന്‍റെ ആ​ഘോ​ഷം എ​ന്നാ​ണ് അ​ഭ​യ കു​റി​ച്ച​ത്.

എ​ല്ലാ ല​ത്തി​രി​ക​ളും പൂ​ത്തി​രി​ക​ളും കൊ​ണ്ട് നി​ങ്ങ​ൾ ജീ​വി​തം ആ​ഘോ​ഷി​ക്ക​ണ​മെ​ന്നു ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ക​മ്പി​ത്തി​രി​യും മ​ത്താ​പ്പും ക​ത്തി​ച്ചാ​ണ് എ​ന്‍റെ ആ​ഘോ​ഷം. അ​ഭ​യ ഹി​ര​ൺ​മ​യി കു​റി​ച്ച​ത്. എ​ന്നാ​ൽ തൊ​ട്ടു​പി​ന്നാ​ലെ അ​ഭ​യ പ​ങ്കു​വ​ച്ച ഈ ​പോ​സ്റ്റ് വൈ​റ​ലാ​കു​ക​യും അ​മൃ​ത- ഗോ​പി​സു​ന്ദ​ർ ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ വീ​ണ​തി​ലാ​ണ് ഈ ​പോ​സ്റ്റെ​ന്നും വാ​ർ​ത്ത​ക​ൾ പ​ര​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യു​ള്ള മ​റ്റൊ​രു കു​റി​പ്പു​മാ​യി അ​ഭ​യ എ​ത്തി​യ​ത്.

എ​നി​ക്ക് മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ താ​ൽ​പ​ര്യ​മി​ല്ല. എ​നി​ക്ക് എ​ന്‍റെ ജോ​ലി​യും ല​ക്ഷ്യ​ങ്ങ​ളു​മു​ണ്ട്. എ​ന്‍റെ പോ​സ്റ്റു​ക​ളും സ്റ്റോ​റി​ക​ളും മ​റ്റു​ള്ള​വ​രു​ടെ ആ​രു​ടെ​യെ​ങ്കി​ലും ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ക​രു​തു​ന്ന​ത് വ​ള​രെ ദ​യ​നീ​യ​മാ​ണ്.

എ​നി​ക്ക് ഒ​രാ​ളെ​യും വേ​ദ​നി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശ​മി​ല്ല. ഞാ​ൻ എ​ന്‍റെ ജീ​വി​ത​ത്തെ സ്‍​നേ​ഹി​ക്കു​ന്നു. എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഗ​തി​ക​ളെ ഇ​ഷ്‍​ട​പ്പെ​ടു​ന്നു. നി​ങ്ങ​ൾ, നി​ങ്ങ​ളു​ടെ ജീ​വി​തം ജീ​വി​ക്കു​ക, എ​ന്‍റെ ജീ​വി​തം ജീ​വി​ക്കാ​ൻ എ​ന്നെ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ക. സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ അ​ഭ​യ ഹി​ര​ണ്‍​മ​യി കു​റി​ച്ചു.



ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഗാ​യി​ക അ​മൃ​യും സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഗോ​പി​സു​ന്ദ​റും വേ​ർ​പി​രി​ഞ്ഞു എ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്.

ഇ​രു​വ​രും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ നി​ന്നും പ​ര​സ്പ​രം അ​ൺ​ഫോ​ളോ ചെ​യ്ത​താ​ണ് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കാ​നി​ട​യാ​യ​ത്. എ​ന്നാ​ൽ ഇ​തി​ന് പി​ന്നാ​ലെ അ​മൃ​ത​യെ ചേ​ർ​ത്ത് നി​ർ​ത്തി​യു​ള്ള ഒ​രു ചി​ത്രം ഗോ​പി​സു​ന്ദ​ർ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

അ​മൃ​ത സു​രേ​ഷി​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ന് മു​ൻ​പ് ഗോ​പി​സു​ന്ദ​ർ അ​ഭ​യ ഹി​ര​ൺ​മ​യി​ക്കൊ​പ്പം ​ലി​വിം​ഗ് റി​ലേ​ഷി​നി​ൽ ആ​യി​രു​ന്നു.