സൂറിച്ച്: സ്വിസ് മലയാളി ബിജു പുന്നിലത്തിലിന്റെ പിതാവ് പി.ജെ. ജോണ് (78) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫോറൻസ് പള്ളിയിൽ.
ഭാര്യ: അന്നമ്മ ജോണ് മാഞ്ഞൂർ തുരുത്തേൽ കുടുംബാംഗം. മറ്റുമക്കൾ: ബെസ്റ്റി ചെല്ലക്കുടം (സ്വിസ്), ബിജു ജോണ് പുന്നിലത്തിൽ (സ്വിസ്), അഡ്വ. സാജു ജോണ് (മുട്ടുചിറ), ഷൈജു ജോണ് (യുഎസ്എ).
റിപ്പോർട്ട്: ഷിജി ചീരംവേലിൽ