+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിയന്ന മലയാളി അസോസിയേഷൻ ചാരിറ്റി ട്രസ്റ്റ്, ഓഖി ദുരിതാശ്വാസനിധി കൈമാറി

വിയന്ന: വിയന്ന മലയാളി അസോസിയേഷൻ ചാരിറ്റി ട്രസ്റ്റ്, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി. വിയന്ന മലയാളി അസ്സോസിയേഷൻ ചാരിറ്റി ട്രസ്റ്റ് ചെയർമാൻ മാത്യൂസ് കി
വിയന്ന മലയാളി അസോസിയേഷൻ ചാരിറ്റി ട്രസ്റ്റ്, ഓഖി ദുരിതാശ്വാസനിധി കൈമാറി
വിയന്ന: വിയന്ന മലയാളി അസോസിയേഷൻ ചാരിറ്റി ട്രസ്റ്റ്, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി. വിയന്ന മലയാളി അസ്സോസിയേഷൻ ചാരിറ്റി ട്രസ്റ്റ് ചെയർമാൻ മാത്യൂസ് കിഴക്കേക്കരയുടെ നേതൃത്വത്തിലാണ് ചെക്ക് കൈമാറിയത്. ഫാ. വിൽസൻ മേച്ചേരിലിന്‍റെ നേതൃത്വത്തിലാണ് വിയന്നയിൽ ഓഖി ദുരിതാശ്വാസനിധി സമാഹരിക്കുന്നത്.

വിഎംഎയുടെ സഹായം കൈമാറിയ ചടങ്ങിൽ സോണി ചേന്നങ്കര , രാജൻ കുറുന്തോട്ടിക്കൽ ,തോമസ് ഇലഞ്ഞിക്കൽ, പോൾ ബാബു നടക്കിലാൻ, സണ്ണി മണിയഞ്ചിറ. സുനിഷ് മുണ്ടിയാനിക്കൽ, പോൾ കിഴക്കേക്കര, സാബു പള്ളിപ്പാട്ട് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ