+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ര​മി​ല്ല, ക​ല്യാ​ണ​ത്തി​ന്‍റെ അ​ന്ന് ഞാ​ൻ അ​വി​ടെ എ​ത്തും; അ​ദ്ദേ​ഹം വാ​ക്കു​ന​ൽ​കി; ഓ​ർ​മ​ക​ളു​മാ​യി ന​വ്യ നാ​യ​ർ

ജ​ന​ങ്ങ​ളോ​ടു ചേ​ർ​ന്നു നി​ന്ന മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ന​ടി ന​വ്യ നാ​യ​ർ. ലാ​ളി​ത്യം നി​റ​ഞ്ഞ മ​നു​ഷ്യ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും വി​വാ​ഹം ക്ഷ​ണി​ക്കാ​നാ​യി വീ​ട്ടി​
സാ​ര​മി​ല്ല, ക​ല്യാ​ണ​ത്തി​ന്‍റെ അ​ന്ന് ഞാ​ൻ അ​വി​ടെ എ​ത്തും; അ​ദ്ദേ​ഹം വാ​ക്കു​ന​ൽ​കി; ഓ​ർ​മ​ക​ളു​മാ​യി ന​വ്യ നാ​യ​ർ

ജ​ന​ങ്ങ​ളോ​ടു ചേ​ർ​ന്നു നി​ന്ന മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ന​ടി ന​വ്യ നാ​യ​ർ. ലാ​ളി​ത്യം നി​റ​ഞ്ഞ മ​നു​ഷ്യ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും വി​വാ​ഹം ക്ഷ​ണി​ക്കാ​നാ​യി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ തി​ര​ക്കാ​ണെ​ങ്കി​ലും ഉ​റ​പ്പാ​യും എ​ത്തു​മെ​ന്ന വാ​ക്കാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യ​തെ​ന്നും ന​വ്യ ഓ​ർ​ത്തെ​ടു​ത്തു.

പു​തു​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലേ​ക്ക് ക​ല്യാ​ണ​ത്തി​നു​ള്ള ക്ഷ​ണ​വു​മാ​യി ഞാ​നും അ​ച്ഛ​നും അ​വി​ടെ പോ​യ​താ​ണ് എ​ന്‍റെ ഓ​ർ​മ.

അ​ന്ന് ജ​നു​വ​രി 21ന് ​എ​ന്‍റെ ക​ല്യാ​ണ​മാ​ണ്, വ​ര​ണ​മെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ ഒ​രു​പാ​ട് പ്രോ​ഗ്രാ​മു​ക​ൾ ഉ​ള്ള ദി​വ​സ​മാ​ണ​ല്ലോ കു​ഞ്ഞൂ​ഞ്ഞേ, അ​ങ്ങ​നെ ആ​ണെ​ങ്കി​ൽ പോ​വാ​ൻ സാ​ധി​ക്കി​ല്ല​ല്ലോ എ​ന്നു ഭാ​ര്യ പ​റ​ഞ്ഞു.

സാ​ര​മി​ല്ല ഞാ​ൻ അ​വി​ടെ എ​ത്തും എ​ന്ന​ദ്ദേ​ഹം എ​നി​ക്ക് വാ​ക്കു​ന​ൽ​കി. അ​ത്ര​യും ലാ​ളി​ത്യം നി​റ​ഞ്ഞ ഒ​രു മ​നു​ഷ്യ​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ൻ​പ് ഒ​രു പ​രി​ച​യ​വും ഇ​ല്ലാ​ത്ത, ഒ​രു ത​വ​ണ പോ​ലും നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലാ​ത്ത എ​ന്നോ​ട് അ​ത്ര​യും സ്നേ​ഹ​ത്തോ​ടെ പെ​രു​മാ​റി​യ ആ ​ഹൃ​ദ​യ​ത്തെ ഞാ​ൻ ഇ​ന്നും ഓ​ർ​ക്കു​ന്നു. ജ​ന​ങ്ങ​ളോ​ട് ചേ​ർ​ന്നു​നി​ന്ന മു​ഖ്യ​മ​ന്ത്രി​യ്ക്ക് Rest in Peace.
ന​വ്യ നാ​യ​ർ കു​റി​ച്ചു.