ബംഗളൂരു: നോർത്ത് ഈസ്റ്റ് ഡിവിഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈമാസം 31 വരെ ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ ആറു മുതൽ രാത്രി പത്തുവരെയുള്ള സമയങ്ങളിൽ ഇടവിട്ടായിരിക്കും വൈദ്യുതി മുടക്കം.
ശ്രീനിവാസ് ലേഔട്ട്, കെഎച്ച്ബി ക്വാർട്ടേഴ്സ്, ഭീമണ്ണ ലേഔട്ട്, ആദിത്യനഗർ, മുനിസ്വാമിപ്പ ലേഔട്ട്, സകമ്മ ഹനുമന്തപ്പ ലേഔട്ട്, അംബേദ്കർ നഗർ, ചെന്നപ്പ ലേഔട്ട്, കാവേരി നഗർ, ഷമനഗൗഡ റോഡ്, ആനന്ദ ഗോകുല ലേഔട്ട്, ആദർശനഗർ, ബിലാൽ മോസ്റ്റ് ഏരിയ, ഡിഫൻസ് കോളനി, എൽ.ആർ ബന്ദെ മെയിൻ റോഡ്, എച്ച്ബിആർ സെക്കൻഡ് സ്റ്റേജ്, നന്ദഗോകുല ലേഔട്ട്, മുനിവീരപ്പ ലേഔട്ട്, പെരിയാർ നഗർ, മുസ്ലിം കോളനി, സംപഗി രാമയ്യ ബ്ലോക്ക്, ഗാന്ധിനഗർ, ദൊഡ്ഡന ലേഔട്ട്, വെങ്കടേശപുര, അൻവർ ലേഔട്ട്, ബസവനഗർ, രത്തൻസിംഗ് ലേഔട്ട്, സുൽത്താൻപാളയ, ആത്മാനന്ദ കോളനി, വൃന്ദാവൻ ലേഔട്ട്, നഞ്ചമ്മ ലേഔട്ട്, മഹാലക്ഷ്മി ടെമ്പിൾ ഏരിയ, കനകനഗർ, പാട്ടീൽ മുനിയപ്പ ലേഔട്ട്, ചർച്ച് സ്ട്രീറ്റ്, ദേവര ജീവനഹള്ളി, ടാങ്ക് മൊഹല്ല, ദൊഡ്ഡണ്ണനഗര, കാവൽ ബൈരസാന്ദ്ര, ബാബാ റെഡ്ഡി ലേഔട്ട്, ഭുവനേശ്വരി നഗർ, മനോരായനപാളയ, തുളസമ്മ ലേഔട്ട്, സുവർണ ലേഔട്ട്, ആചാര്യ കോളജ് റോഡ്, കൃഷ്ണപ്പ ലേഔട്ട്, ഗൊല്ലപ്പ ലേഔട്ട്, ഹനുമാൻ ലേഔട്ട്, എംആർ പാളയ, ദൊഡ്ഡമ്മ ലേഔട്ട്, വിനായക ലേഔട്ട്, എച്ച്എംടി ലേഔട്ട്, ആർബിഐ കോളനി, ദിന്നൂരു, എസ്ബിഎം ബാങ്ക് കോളനി, ചാമുണ്ഡിനഗര എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
ബംഗളൂരുവിൽ 31 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
01:20 AM Jan 18, 2018 | Deepika.com