+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂറിച്ചിൽ നൃത്ത സംഗീത സംഗമം ഏപ്രിൽ ഏഴിന്

സൂറിച്ച്: സ്വിറ്റ്സർലൻഡിലെ കലാ സാംസ്കാരിക സംഘടനയായ സ്വിസ് മലയാളീസ് വിന്‍റർത്തൂർ പ്രവാസി മലയാളികൾക്കായി നൃത്ത സംഗീത സംഗമം ഒരുക്കുന്നു. പതിനേഴാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ ഏഴിനാണ് പരിപാടി സംഘടിപ്പിച
സൂറിച്ചിൽ നൃത്ത സംഗീത സംഗമം ഏപ്രിൽ ഏഴിന്
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ കലാ സാംസ്കാരിക സംഘടനയായ സ്വിസ് മലയാളീസ് വിന്‍റർത്തൂർ പ്രവാസി മലയാളികൾക്കായി നൃത്ത സംഗീത സംഗമം ഒരുക്കുന്നു. പതിനേഴാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ ഏഴിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രശസ്ത കലാപ്രതിഭകൾ പങ്കെടുക്കുന്ന നൃത്ത സംഗീത സായാഹ്നത്തിന് ഫാ. വിൽസണ്‍ മേച്ചേരിൽ ആണ് നേതൃത്വം നൽകുന്നത്. കലാവിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സെബാസ്റ്റ്യൻ പാറയ്ക്കൽ, മാർട്ടിൻ പുതിയേടത്ത്, റോയി പറങ്കിമാലിൽ, ബിജു പാറത്തലയ്ക്കൽ, ബിജോ പുതിയേടത്ത് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ