+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ട്ടു​ക​ത്തി​യു​ടെ മൂ​ർ​ച്ച​യു​ള്ള പെ​ണ്ണി​ന്‍റെ ക​ഥ; ഹ​ണി റോ​സി​ന്‍റെ "റേ​ച്ച​ൽ'

ഹ​ണി റോ​സ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു. ന​വാ​ഗ​ത​യാ​യ അ​ന​ന്തി​നി ബാ​ല​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. റേ​ച്ച​ൽ എ​ന
വെ​ട്ടു​ക​ത്തി​യു​ടെ മൂ​ർ​ച്ച​യു​ള്ള പെ​ണ്ണി​ന്‍റെ ക​ഥ; ഹ​ണി റോ​സി​ന്‍റെ

ഹ​ണി റോ​സ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു. ന​വാ​ഗ​ത​യാ​യ അ​ന​ന്തി​നി ബാ​ല​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

റേ​ച്ച​ൽ എ​ന്നാ​ണ് സി​നി​മ​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. ക​യ്യി​ല്‍ വെ​ട്ടു​ക​ത്തി​യു​മാ​യി ക​ണ്ണി​ൽ ജ്വ​ലി​ക്കു​ന്ന രോ​ക്ഷ​വു​മാ​യി ഇ​റ​ച്ചി നു​റു​ക്കു​ന്ന ഹ​ണി റോ​സി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് എ​ബ്രി​ഡ് ഷൈ​നാ​ണ്.

മ​ല​യാ​ള​ത്തി​നൊ​പ്പം ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലാ​യാ​ണ് സി​നി​മ ഒ​രു​ക്കു​ന്ന​ത്. ബാ​ദു​ഷ പ്രൊ​ഡ​ക്ഷ​ൻ​സ്, പെ​ൻ ആ​ൻ​ഡ് പേ​പ്പ​ർ ക്രി​യേ​ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ബാ​ദു​ഷ, എ​ൻ.​എം., ഷി​നോ​യ് മാ​ത്യു, എ​ബ്രി​ഡ് ഷൈ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ച​ന്ദ്രു ശെ​ൽ​വ​രാ​ജാ​ണ് സി​നി​മ​ട്ടോ​ഗ്രാ​ഫ​ർ. അ​ങ്കി​ത് മേ​നോ​ൻ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സൗ​ണ്ട് മി​ക്‌​സിം​ഗ് ചെ​യ്യു​ന്ന​ത് എം.​ആ​ര്‍. രാ​ജാ​കൃ​ഷ്ണ​നാ​ണ്.

പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ എം. ​ബാ​വ, എ​ഡി​റ്റിം​ഗ് മ​നോ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് മ​ഞ്ജു ബാ​ദു​ഷ, നീ​തു ഷി​നോ​യ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ പ്രി​ജി​ൻ ജെ.​പി., പി​ആ​ർ​ഒ എ.​എ​സ്. ദി​നേ​ശ്, ആ​തി​ര ദി​ൽ​ജി​ത്, ഡി​സൈ​ൻ ആ​ൻ​ഡ് മോ​ഷ​ൻ പോ​സ്റ്റ​ർ ടെ​ൻ പോ​യി​ന്‍റ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് മാ​റ്റി​നി ഫൈ​വ്, അ​നൂ​പ് സു​ന്ദ​ര​ൻ.