+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗം​ഭീ​രം; പാ​ട്ടു​പാ​ടി നാ​യ​ക്കു​ട്ടി​ക​ൾ; വാ​ലാ​ട്ടി തീം ​സോം​ഗ്

പ​തി​നൊ​ന്നു നാ​യ​ക​ളേ​യും ഒ​രു പൂ​വ​ൻ കോ​ഴി​യേ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു നി​ർ​മി​ച്ച് ന​വാ​ഗ​ത​നാ​യ ദേ​വ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​
ഗം​ഭീ​രം; പാ​ട്ടു​പാ​ടി നാ​യ​ക്കു​ട്ടി​ക​ൾ; വാ​ലാ​ട്ടി തീം ​സോം​ഗ്

പ​തി​നൊ​ന്നു നാ​യ​ക​ളേ​യും ഒ​രു പൂ​വ​ൻ കോ​ഴി​യേ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു നി​ർ​മി​ച്ച് ന​വാ​ഗ​ത​നാ​യ ദേ​വ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന വാ​ലാ​ട്ടി എ​ന്ന ചി​ത്ര​ത്തി​ന്‍റെ തീം ​സോം​ഗ് പു​റ​ത്തി​റ​ങ്ങി.



ആ​നി​മേ​ഷ​ന്‍ വീ​ഡി​യോ​യാ​ണ് മൂ​ന്ന് മി​നി​ട്ട് ദൈ​ര്‍​ഘ്യ​മു​ള്ള ഗാ​നം നി​ര്‍​മാ​താ​ക്ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ള്‍​ക്ക് വ​രു​ണ്‍ സു​നി​ലാ​ണ് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൃ​ഷ്‌​ണ​യാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഹി​ന്ദി, ക​ന്ന​ഡ എ​ന്നി​ങ്ങ​നെ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യി​ട്ടാ​ണ് ഈ ​ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്.

നാ​യ​ക​ളെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​യു​ള്ള മ​ല​യാ​ള​ത്തി​ലെ ആ​ദ്യ പ​രീ​ക്ഷ​ണ ചി​ത്ര​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന സി​നി​മ​യാ​ണ് 'വാ​ലാ​ട്ടി'. ഇ​തി​ലെ നാ​യ​ക​ള്‍​ക്കും പൂ​വ​ന്‍ കോ​ഴി​ക്കും ശ​ബ്‌​ദം ന​ല്‍​കി​യി​രി​ക്കു​ന്ന​ത് മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളാ​ണ്. ചി​ത്രം ജൂ​ലൈ 21-ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.