+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​നം ആ​ഘോ​ഷി​ച്ചു

ഫ്രാ​ങ്ക്ഫ​ർ​ട്ട്: പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​നം ഈ ​വ​ർ​ഷം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ആ​ഘോ​ഷി​ച്ചു. ഫ്രാ​ങ്ക്ഫ​ർ​ട്ട് വെ​സ്റ്റി​ൻ ഗ്രാ​ൻ​ഡ് ഹോ​ട്ട​ൽ ഹാ​ളി​ലാ​ണ് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മ
ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​നം ആ​ഘോ​ഷി​ച്ചു
ഫ്രാ​ങ്ക്ഫ​ർ​ട്ട്: പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​നം ഈ ​വ​ർ​ഷം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ആ​ഘോ​ഷി​ച്ചു. ഫ്രാ​ങ്ക്ഫ​ർ​ട്ട് വെ​സ്റ്റി​ൻ ഗ്രാ​ൻ​ഡ് ഹോ​ട്ട​ൽ ഹാ​ളി​ലാ​ണ് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. ഫ്രാ​ങ്ക്ഫ​ർ​ട്ട് ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​ന​ത്തി​ലെ മു​ഖ്യാ​തി​ഥി ഇ​ന്ത്യ​ൻ ടെ​ക്സ്റ്റൈ​ൽ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ന്‍റ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി ആ​യി​രു​ന്നു. ഫ്രാ​ങ്ക്ഫ​ർ​ട്ട് കോ​ണ്‍​സ​ൽ ജ​ന​റ​ൽ പ്ര​തി​ഭാ പാ​ർ​ക്ക​ർ മ​ന്ത്രി​യെ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

തു​ട​ർ​ന്ന് പ​ങ്കെ​ടു​ത്ത പ്ര​വാ​സി​ക​ൾ മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന അ​നു​സ​രി​ച്ച് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. അ​തി​നു ശേ​ഷം ത​ങ്ങ​ൾ ജ​ർ​മ​ൻ ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ക്കു​ന്ന സൗ​ക​ര​ങ്ങ​ളും, അ​സു​ഖ​ക​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ക​യും ഇ​ന്ത്യ​ൻ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു. ജ​ർ​മ​നി​യി​ലെ പ്ര​വാ​സി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ്ര​ശ്ന​ങ്ങ​ൾ മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും, കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യ​യു​ടെ​യും ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് പ​റ​ഞ്ഞു. അ​തേ​സ​മ​യം പ്ര​വാ​സി​ക​ൾ ഈ ​വി​ഷ​യ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റ് മെ​ന്പ​ർ·ാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി സ്മൃ​തി ഇ​റാ​നി അ​ഭ്യ​ർ​ത്ഥി​ച്ചു.

മാ​ർ​ച്ച് മാ​സ​ത്തോ​ടെ അ​ന്ത​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ന്യൂ​സ് ചാ​ന​ൽ എ​ല്ലാ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും ല​ഭ്യ​മാ​കു​മെ​ന്നും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ന്‍റ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് വ​കു​പ്പി​ന്‍റെ കൂ​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി സ്മൃ​തി ഇ​റാ​നി അ​റി​യി​ച്ചു. 2017ലെ ​ജ​ർ​മ​ൻ അ​ഡോ​ൾ​ഫ് മെ​സ​ർ അ​വാ​ർ​ഡ് നേ​ടി​യ ഡോ. ​ബ​നേ​ഷ് ജോ​സ​ഫി​നെ ബൊ​ക്കെ ന​ൽ​കി മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും, കോ​ണ്‍​സ​ൽ ജ​ന​റ​ൽ പ്ര​തി​ഭാ പാ​ർ​ക്ക​റും അ​ഭി​ന​ന്ദി​ച്ചു. കോ​ണ്‍​സ​ൽ പ്ര​ഭാ​ക​റി​ന്‍റെ ന​ന്ദി പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ന​ട​ത്തി​യ ചാ​യ​സ​ൽ​ക്കാ​ര​ത്തോ​ടെ ഫ്രാ​ങ്ക്ഫ​ർ​ട്ട് വെ​സ്റ്റി​ൻ ഗ്രാ​ൻ​ഡ് ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​ന​ത്തി​ന് പ​രി​സ​മാ​പ്തി​യാ​യി.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍