+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​ലാ​ർ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം: സൗ​​​ബി​​​ൻ ന​​​ട​​​ൻ, ദ​​​ർ​​​ശ​​​ന ന​​​ടി

വ​​​യ​​​ലാ​​​ർ രാ​​​മ​​​വ​​​ർ​​​മ സാം​​​സ്കാ​​​രി​​​കവേ​​​ദി​​​യു​​​ടെ 15ാമ​​​ത് ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​മ്മൂ​​​ട്ടി മു​​​ഖ്യ​​​ക​​​ഥാ​​​പാ​​​ത്ര​​​
വ​യ​ലാ​ർ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം: സൗ​​​ബി​​​ൻ ന​​​ട​​​ൻ, ദ​​​ർ​​​ശ​​​ന ന​​​ടി

വ​​​യ​​​ലാ​​​ർ രാ​​​മ​​​വ​​​ർ​​​മ സാം​​​സ്കാ​​​രി​​​കവേ​​​ദി​​​യു​​​ടെ 15-ാമ​​​ത് ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​മ്മൂ​​​ട്ടി മു​​​ഖ്യ​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​യി അ​​​ഭി​​​ന​​​യി​​​ച്ച ന​​​ൻ​​​പ​​​ക​​​ൽനേ​​​ര​​​ത്ത് മ​​​യ​​​ക്ക​​​മാ​​​ണു മി​​​ക​​​ച്ച ചി​​​ത്രം.

മി​​​ക​​​ച്ച ന​​​ട​​​നാ​​​യി സൗ​​​ബി​​​ൻ ഷാ​​​ഹി​​​റിനെ​​​യും (ഇ​​​ല​​​വീ​​​ഴാപൂ​​​ഞ്ചി​​​റ, ജി​​​ന്ന്), മി​​​ക​​​ച്ച ന​​​ടി​​​യാ​​​യി ദ​​​ർ​​​ശ​​​ന രാ​​​ജേ​​​ന്ദ്ര​​​നെ​​​യും (ജ​​​യ ജ​​​യ ജ​​​യ​​​ഹേ) തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ലി​​​ജോ ജോ​​​സ് പെ​​​ല്ലി​​​ശേ​​​രി​​​യാ​​​ണു മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ൻ (ന​​​ൻ​​​പ​​​ക​​​ൽനേ​​​ര​​​ത്ത് മ​​​യ​​​ക്കം).

ച​​​ല​​​ച്ചി​​​ത്രപ്ര​​​തി​​​ഭാ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സം​​​വി​​​ധാ​​​യ​​​ക​​​ൻ പ്രി​​​യ​​​ദ​​​ർ​​​ശ​​​ൻ, ന​​​ട​​​ൻ ശ​​​ങ്ക​​​ർ, ന​​​ടി മേ​​​ന​​​ക എ​​​ന്നി​​​വ​​​ർ​​​ക്കു സ​​​മ്മാ​​​നി​​​ക്കും. സെ​​​പ്റ്റം​​​ബ​​​ർ ആ​​​ദ്യ​​​വാ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.