+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​വി​ധാ​യ​ക​നും മ​റാ​ത്തി ന​ട​നു​മാ​യ മ​ഹാ​ജ​നി അ​ന്ത​രി​ച്ചു

മ​റാ​ത്തി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​വീ​ന്ദ്ര മ​ഹാ​ജ​നി(74) അ​ന്ത​രി​ച്ചു. പു​നെ​യി​ലെ ത​ലേ​ഗാ​വ് ദ​ബാ​ഡെ​യി​ലു​ള്ള അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​പ്പാ​ര്‍​ട്ട്
സം​വി​ധാ​യ​ക​നും മ​റാ​ത്തി ന​ട​നു​മാ​യ മ​ഹാ​ജ​നി അ​ന്ത​രി​ച്ചു

മ​റാ​ത്തി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​വീ​ന്ദ്ര മ​ഹാ​ജ​നി(74) അ​ന്ത​രി​ച്ചു. പു​നെ​യി​ലെ ത​ലേ​ഗാ​വ് ദ​ബാ​ഡെ​യി​ലു​ള്ള അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ മു​റി​യി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ടെ​ലി​വി​ഷ​ന്‍ താ​രം ഗ​ഷ​മീ​ര്‍ മ​ഹാ​ജ​നി മ​ക​നാ​ണ്.