ഫ്രാങ്ക്ഫർട്ട്: അന്തരാഷ്ട്ര എയർപോർട്ട് അസോസിയേഷൻ, അന്തരാഷ്ട്ര എയർ പാസഞ്ചേഴ്സ് അസോസിയേഷൻ എന്നിവ നടത്തിയ പഠനത്തിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ സമയക്രമം പാലിക്കുന്ന വിമാനസർവീസായി എയർബാൾട്ടികിനെ തെരഞ്ഞെടുത്തു. 1995ൽ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഇപ്പോഴത്തെ ലെറ്റ്ലൻഡിൽ രൂപീകൃതമായ വിമാനസർവീസാണ് എയർബാൾട്ടിക്.
എയർബാൾട്ടക് ഫ്ളൈറ്റുകൾ 95.86 ശതമാനം സമയക്രമം പാലിക്കുന്പോൾ തൊട്ടടുത്ത് സ്പെയിൻ എയർലൈൻസ് ഇബീരിയ 95.11 ശതമാനവും, ജർമൻ ലുഫ്ത്താൻസാ സിറ്റിലൈൻ 93.96 ശതമാനവുമാണ് വിമാനസർവീസുകളിൽ സമയക്രമം പാലിക്കുന്നത്.
റിപ്പോർട്ട്: ജോർജ് ജോണ്