+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്മ സ്റ്റാ​ർ സിം​ഗ​ർ 3 യു​ടെ പു​തി​യ എ​പ്പി​സോ​ഡ് ശ്ര​ദ്ധേ​യ​മാ​കു​ന്നു

ലണ്ടൻ: ഇ​ഷ്ട​ഗാ​ന​ങ്ങ​ളു​മാ​യി മ​ത്സ​രാ​ർ​ത്ഥി​ക​ൾ എ​ത്തു​ന്ന ഗ​ർ​ഷോം ടി​വി യു​ക്മ സ്റ്റാ​ർ സിം​ഗ​ർ 3 യു​ടെ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ഗാ​യ​ക പ്ര​തി​ഭ​ക​ളെ ശ്രോ​താ​ക്ക​ളു​ടെ മു​ന്നി​ൽ അ​വ
യു​ക്മ സ്റ്റാ​ർ സിം​ഗ​ർ 3 യു​ടെ പു​തി​യ എ​പ്പി​സോ​ഡ് ശ്ര​ദ്ധേ​യ​മാ​കു​ന്നു
ലണ്ടൻ: ഇ​ഷ്ട​ഗാ​ന​ങ്ങ​ളു​മാ​യി മ​ത്സ​രാ​ർ​ത്ഥി​ക​ൾ എ​ത്തു​ന്ന ഗ​ർ​ഷോം ടി​വി യു​ക്മ സ്റ്റാ​ർ സിം​ഗ​ർ 3 യു​ടെ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ഗാ​യ​ക പ്ര​തി​ഭ​ക​ളെ ശ്രോ​താ​ക്ക​ളു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. മൂ​ന്നു ഗാ​യ​ക​ർ വീ​തം എ​ത്തു​ന്ന അ​ഞ്ച് എ​പ്പി​സോ​ഡു​ക​ളി​ലൂ​ടെ പ​തി​ന​ഞ്ച് മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് സ്റ്റാ​ർ​സിം​ഗ​ർ 3 യി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്.

മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം എ​പ്പി​സോ​ഡ് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​ക്കു​ക​വ​ഴി കൂ​ടു​ത​ൽ സ്ഥി​രം പ്രേ​ക്ഷ​ക​രെ നേ​ടി​ക്കൊ​ണ്ട് ഗ​ർ​ഷോം ടി​വി​യും പു​ത്ത​ൻ നാ​ഴി​ക​ക്ക​ല്ലു​ക​ൾ​താ​ണ്ടി മു​ന്നേ​റു​ക​യാ​ണ്. യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​ക​ളി​ൽ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി സീ​നി​യ​ർ ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ സ്ഥി​രം ജേ​താ​ക്ക​ളാ​യ ഹ​രി​കു​മാ​ർ വാ​സു​ദേ​വ​നും കൃ​പാ മ​രി​യാ ജോ​ർ​ജും പാ​ടു​വാ​ൻ എ​ത്തു​ക​യാ​ണ് ഈ ​എ​പ്പി​സോ​ഡി​ൽ. അ​തു​പോ​ലെ ത​ന്നെ, നോ​ർ​ത്ത് വെ​യ്ൽ​സി​ൽ നി​ന്നു​ള്ള ആ​ദ്യ​മ​ത്സ​രാ​ർ​ത്ഥി​യാ​യി ശോ​ഭ ആ​ൻ ജോ​ർ​ജ് കൂ​ടി എ​ത്തി​യ​പ്പോ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് ആ​കാം​ക്ഷ​യു​ടെ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക​യാ​ണ് നാ​ലാം എ​പ്പി​സോ​ഡ്.