ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം ഭാ​ര​വാ​ഹി​ക​ൾ

10:42 PM Jan 08, 2018 | Deepika.com
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റ​ത്തി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ഡ്വ. മെ​ൻ​റോ ഐ​സ​ക് ആ​ണ് പ്ര​സി​ഡ​ൻ​റ്. മ​ധു ക​ല​മാ​നൂ​ർ സെ​ക്ര​ട്ട​റി​യാ​യും ഷി​ബു ശി​വ​ദാ​സ് ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.