+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി​ലീ​പി​ന്‍റെ "വോ​യ്സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ'; റി​ലീ​സ് നീ​ട്ടി

ദി​ലീ​പ്​റാ​ഫി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന 'വോ​യ്‌​സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​വെ​ച്ചു. ജൂ​ലൈ 14ന് ​റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന ചി​ത്രം ജൂ​ലൈ 28ലേ​ക്കാ​ണ് നീ​ട
ദി​ലീ​പി​ന്‍റെ

ദി​ലീ​പ്-​റാ​ഫി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന 'വോ​യ്‌​സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​വെ​ച്ചു. ജൂ​ലൈ 14-ന് ​റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന ചി​ത്രം ജൂ​ലൈ 28-ലേ​ക്കാ​ണ് നീ​ട്ടി​വെ​ച്ചി​രി​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും മ​ഴ ക​ന​ക്കും എ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് റി​ലീ​സ് മാ​റ്റി​യ​തെ​ന്ന് നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചു.

ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ കേ​ര​ള​ത്തി​ന​ക​ത്തും ഖ​ത്ത​ർ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും ന​ട​ന്നു ക​ഴി​ഞ്ഞി​രു​ന്നു. ര​ണ്ടു മ​ണി​ക്കൂ​റും പ​തി​നേ​ഴു മി​നി​റ്റും ഉ​ള്ള വോ​യ്‌​സ് ഓ​ഫ് സ​ത്യ​നാ​ഥ​നു ക്ലീ​ൻ യു ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് ല​ഭി​ച്ച​ത്.

ജോ​ജു ജോ​ർ​ജ്, അ​നു​പം ഖേ​ർ, മ​ക​ര​ന്ദ് ദേ​ശ്പാ​ണ്ഡെ, അ​ല​ൻ​സി​യ​ർ ലോ​പ്പ​സ്, ജ​ഗ​പ​തി ബാ​ബു, ജാ​ഫ​ർ സാ​ദി​ഖ് (വി​ക്രം ഫൈ​യിം),സി​ദ്ദി​ഖ്, ജോ​ണി ആ​ന്‍റ​ണി, ര​മേ​ഷ് പി​ഷാ​ര​ടി, ജ​നാ​ർ​ദ്ദ​ന​ൻ, ബോ​ബ​ൻ സാ​മു​വ​ൽ, ബെ​ന്നി പി. ​നാ​യ​ര​മ്പ​ലം, ഫൈ​സ​ൽ, ഉ​ണ്ണി​രാ​ജ, വീ​ണാ ന​ന്ദ​കു​മാ​ർ, സ്മി​നു സി​ജോ, അം​ബി​ക മോ​ഹ​ൻ, അ​തി​ഥി താ​ര​മാ​യി അ​നു​ശ്രീ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബാ​ദു​ഷ സി​നി​മാ​സി​ന്‍റെ​യും ഗ്രാ​ന്‍റ് പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ എ​ൻ.​എം ബാ​ദു​ഷ, ഷി​നോ​യ് മാ​ത്യു, ദി​ലീ​പ്, രാ​ജ​ൻ ചി​റ​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: മ​ഞ്ജു ബാ​ദു​ഷ,നീ​തു ഷി​നോ​ജ്,കോ ​പ്രൊ​ഡ്യൂ​സ​ർ: രോ​ഷി​ത് ലാ​ൽ വി 14 ​ല​വ​ൻ സി​നി​മാ​സ്, പ്രി​ജി​ൻ ജെ.​പി., ജി​ബി​ൻ ജോ​സ​ഫ് ക​ള​രി​ക്ക​പ്പ​റ​മ്പി​ൽ (യു​എ​ഇ).

റാ​ഫി ത​ന്നെ​യാ​ണ് വോ​യ്‌​സ് ഓ​ഫ് സ​ത്യ​നാ​ഥ​ന്‍റെ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം: സ്വ​രു​പ് ഫി​ലി​പ്പ്,സം​ഗീ​തം : അ​ങ്കി​ത് മേ​നോ​ൻ,എ​ഡി​റ്റ​ർ: ഷ​മീ​ർ മു​ഹ​മ്മ​ദ്, വ​സ്ത്രാ​ല​ങ്കാ​രം: സ​മീ​റ സ​നീ​ഷ്, ക​ല സം​വി​ധാ​നം: എം. ​ബാ​വ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ: ഡി​ക്സ​ൺ പൊ​ടു​ത്താ​സ്,

മേ​ക്ക​പ്പ് :റോ​ണ​ക്സ് സേ​വ്യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ്: സൈ​ലെ​ക്സ് എ​ബ്ര​ഹാം, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: മു​ബീ​ൻ എം. ​റാ​ഫി, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: ഷി​ജോ ഡൊ​മ​നി​ക്,റോ​ബി​ൻ അ​ഗ​സ്റ്റി​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: മാ​റ്റി​നി ലൈ​വ്,സ്റ്റി​ൽ​സ്: ശാ​ലു പേ​യാ​ട്,ഡി​സൈ​ൻ: ടെ​ൻ പോ​യി​ന്‍റ്, പി​ആ​ർ​ഒ: പ്ര​തീ​ഷ് ശേ​ഖ​ർ.