+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീ​പാ​റി​ച്ച് ഷാ​രു​ഖ്; മാ​സ് ലു​ക്കി​ൽ ന​യ​ൻ​താ​ര‌‌; ജ​വാ​ൻ ടീ​സ​ർ

സൂ​പ്പ​ർ താ​രം ഷാ​രു​ഖ് ഖാ​നെ നാ​യ​ക​നാ​ക്കി അ​റ്റ്ലീ സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ‘ജ​വാ​ൻ’ ടീ​സ​ർ റി​ലീ​സ് ചെ‌‌​യ്തു. ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന സി​നി​മ​യി​ൽ വി​ജ​യ് സേ​തു​പ​തി​യാ​ണ്
തീ​പാ​റി​ച്ച് ഷാ​രു​ഖ്; മാ​സ് ലു​ക്കി​ൽ ന​യ​ൻ​താ​ര‌‌; ജ​വാ​ൻ ടീ​സ​ർ

സൂ​പ്പ​ർ താ​രം ഷാ​രു​ഖ് ഖാ​നെ നാ​യ​ക​നാ​ക്കി അ​റ്റ്ലീ സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ‘ജ​വാ​ൻ’ ടീ​സ​ർ റി​ലീ​സ് ചെ‌‌​യ്തു. ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന സി​നി​മ​യി​ൽ വി​ജ​യ് സേ​തു​പ​തി​യാ​ണ് വി​ല്ല​ൻ. അ​തി​ഥി വേ​ഷ​ത്തി​ൽ ദീ​പി​ക പ​ദു​ക്കോ​ണും ചി​ത്ര​ത്തി​ലെ​ത്തു​ന്നു​ണ്ട്.



പ്രി​യാ​മ​ണി, സ​ന്യ മ​ൽ​ഹോ​ത്ര എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. റെ​ഡ് ചി​ല്ലീ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഗൗ​രി ഖാ​ൻ ആ​ണ് നി​ർ​മാ​ണം.

ചി​ത്രം സെ​പ്റ്റം​ബ​ർ ഏ​ഴി​ന് റി​ലീ​സ് ചെ​യ്യും. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യും. അ​നി​രു​ദ്ധ് ആ​ണ് സം​ഗീ​തം. ജി.​കെ. വി​ഷ്ണു ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് റൂ​ബെ​ൻ.