+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​വി​ൻ പോ​ളി- ഹ​നീ​ഫ് അ​ദേ​നി ചി​ത്ര​ത്തി​ന് പേ​രി​ട്ടു; "രാ​മ​ച​ന്ദ്ര​ബോ​സ് ആ​ൻ​ഡ് കോ'

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് പേ​രി​ട്ടു. ചി​ത്ര​ത്തി​ന് ‘രാ​മ​ച​ന്ദ്ര​ബോ​സ് ആ​ൻ​ഡ് കോ’ ​എ​ന്നാ​ണ് പേ​ര് ന​ൽ​കി‌​യി​രി
നി​വി​ൻ പോ​ളി- ഹ​നീ​ഫ് അ​ദേ​നി ചി​ത്ര​ത്തി​ന് പേ​രി​ട്ടു;

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് പേ​രി​ട്ടു. ചി​ത്ര​ത്തി​ന് ‘രാ​മ​ച​ന്ദ്ര​ബോ​സ് ആ​ൻ​ഡ് കോ’ ​എ​ന്നാ​ണ് പേ​ര് ന​ൽ​കി‌​യി​രി​ക്കു​ന്ന​ത്. ‘എ ​പ്ര​വാ​സി ഹീ​സ്റ്റ്’ എ​ന്നാ​ണ് ടാ​ഗ്‌​ലൈ​ൻ.

നി​വി​ൻ പോ​ളി​ക്ക് ഒ​പ്പം വി​ന​യ് ഫോ​ർ​ട്ട്, ജാ​ഫ​ർ ഇ​ടു​ക്കി, വി​ജി​ലേ​ഷ്, മ​മി​ത ബൈ​ജു, ആ​ർ​ഷ ബൈ​ജു തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. വി​ഷ്ണു ത​ണ്ടാ​ശേ​രി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛാ‌യ​ഗ്രാ​ഹ​ക​ൻ.

ഈ ​വ​ർ​ഷം ജ​നു​വ​രി 20ന് ​ആ​യി​രു​ന്നു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം യു​എ​ഇ​യി​ൽ ആ​രം​ഭി​ച്ച​ത്. കേ​ര​ള​ത്തി​ലാ​ണ് തു​ട​ർ​ന്നു​ള്ള ഭാ​ഗ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്ത​ത്. മാ​ജി​ക് ഫ്രെ​യിം​സും പോ​ളി ജൂ​നി​യ​ർ പി​ക്ചേ​ഴ്‌​സും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ സ​ന്തോ​ഷ് രാ​മ​ൻ, എ​ഡി​റ്റിം​ഗ് നി​ഷാ​ദ് യൂ​സ​ഫ്, സം​ഗീ​തം മി​ഥു​ൻ മു​കു​ന്ദ​ൻ, ര​ച​ന സു​ഹൈ​ൽ കോ​യ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ പ്ര​വീ​ൺ പ്ര​കാ​ശ​ൻ, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് സ​ന്തോ​ഷ് കൃ​ഷ്ണ​ൻ, ഹാ​രി​സ് ദേ​ശം,

ലൈ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ റ​ഹീം പി.​എം.​കെ., മേ​ക്ക​പ്പ് ലി​ബി​ൻ മോ​ഹ​ന​ൻ, കോ​സ്റ്റ്യൂം മെ​ൽ​വി ജെ., ​ജു​നൈ​ദ് മു​ഹ​മ്മ​ദ്, സൗ​ണ്ട് ഡി​സൈ​ൻ രം​ഗ​നാ​ഥ് രാ​ജീ​വ്, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ റി​നി ദി​വാ​ക​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ സ​മ​ന്ത​ക് പ്ര​ദീ​പ്.

കൊ​റി​യോ​ഗ്ര​ഫ​ർ ഷോ​ബി പോ​ൾ​രാ​ജ്, ആ​ക്‌​ഷ​ൻ ഫീ​നി​ക്സ് പ്ര​ഭു, ജി. ​മു​ര​ളി, ക​ന​ൽ ക​ണ്ണ​ൻ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ അ​ഗ്നി​വേ​ഷ്, പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ ചാ​ർ​ജ് ബി​മീ​ഷ് വ​രാ​പ്പു​ഴ, വി​എ​ഫ്എ​ക്സ് പ്രോ​മി​സ്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ–​വി​ത​ര​ണം- ഹെ​ഡ് ബ​ബി​ൻ ബാ​ബു, സ്റ്റി​ൽ​സ് അ​രു​ൺ.