+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"തീ​പ്പൊ​രി ബെ​ന്നി'​യാ​യി അ​ർ​ജു​ൻ അ​ശോ​ക​ൻ; ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

അ​ർ​ജു​ൻ അ​ശോ​ക​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന തീ​പ്പൊ​രി ബെ​ന്നി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ത​നി നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ‌​യ ബെ​ന്നി എ​ന്ന

അ​ർ​ജു​ൻ അ​ശോ​ക​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന തീ​പ്പൊ​രി ബെ​ന്നി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ത​നി നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ‌​യ ബെ​ന്നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ർ​ജു​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഒ​രു പ​ശു​തൊ​ഴു​ത്തി​ന്‍റെ മു​മ്പി​ൽ ഗൗ​ര​വ​ത്തോ​ടെ ഇ​രി​ക്കു​ന്ന നാ​യ​ക​ന്‍റെ ചി​ത്ര​മാ​ണ് ഫ​സ്റ്റ്ലു​ക്കി​ൽ കാ​ണി​ക്കു​ന്ന​ത്. 'മി​ന്ന​ൽ മു​ര​ളി'​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ഫെ​മി​ന ജോ​ർ​ജാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

വ​ൻ​വി​ജ​യം നേ​ടി​യ വെ​ള്ളി​മൂ​ങ്ങ, ജോ​ണി ജോ​ണി യെ​സ് അ​പ്പാ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു തി​ര​ക്ക​ഥ ര​ചി​ച്ച ജോ​ജി തോ​മ​സും‘ വെ​ള​ളി​മൂ​ങ്ങ’​യു​ടെ സ​ഹ സം​വി​ധാ​യ​ക​നാ​യ രാ​ജേ​ഷ് മോ​ഹ​നും ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ എ​ഴു​ത്തും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

ജ​ഗ​ദീ​ഷ്, ടി.​ജി. ര​വി, പ്രേം​പ്ര​കാ​ശ്, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ഷാ​ജു ശ്രീ​ധ​ർ, ശ്രീ​കാ​ന്ത് മു​ര​ളി, റാ​ഫി, നി​ഷാ സാ​രം​ഗ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റു താ​ര​ങ്ങ​ൾ.

ഷെ​ബി​ൻ ബ​ക്ക​ർ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷെ​ബി​ൻ ബ​ക്ക​ർ നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ ഛായാ​ഗ്ര​ഹ​ണം അ​ജ​യ് ഫ്രാ​ൻ​സി​സ് ജോ​ർ​ജാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഒ​രു ക​ർ​ഷ​ക ഗ്രാ​മ​ത്തി​ൽ തീ​വ്ര​മാ​യ ഇ​ട​തു​പ​ക്ഷ ചി​ന്താ​ഗ​തി​യു​ള്ള വ​ട്ട​ക്കു​ട്ട​യി​ൽ ചേ​ട്ടാ​യി​യു​ടേ​യും, രാ​ഷ്ട്രീ​യ​ത്തെ വെ​റു​ക്കു​ന്ന തീ​പ്പൊ​രി രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ മ​ക​ൻ ബെ​ന്നി​യു​ടേ​യും ജീ​വി​ത സ​ന്ദ​ർ​ഭ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടാ​ണ് കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ ‘തീ​പ്പൊ​രി ബെ​ന്നി’ ഒ​രു​ങ്ങു​ന്ന​ത്. ചി​ത്രം ഉ​ട​ൻ റി​ലീ​സി​നെ​ത്തും.

കോ-​പ്രൊ​ഡ്യൂ​സേ​ഴ്സ്: റു​വൈ​സ് ഷെ​ബി​ൻ, ഷി​ബു ബെ​ക്ക​ർ, ഫൈ​സ​ൽ ബെ​ക്ക​ർ, സം​ഗീ​തം: ശ്രീ​രാ​ഗ് സ​ജി, എ​ഡി​റ്റ​ർ: സൂ​ര​ജ് ഇ.​എ​സ്., ഗാ​ന​ര​ച​ന: വി​നാ​യ​ക് ശ​ശി​കു​മാ​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: മി​ഥു​ൻ ചാ​ലി​ശേ​രി,

കോ​സ്റ്റ്യും ഡി​സൈ​ൻ: ഫെ​മി​ന ജ​ബ്ബാ​ർ, സൗ​ണ്ട് ഡി​സൈ​ൻ: അ​ജി​ത് എ. ​ജോ​ര്‍​ജ്, സ്റ്റ​ണ്ട്: മാ​ഫി​യ ശ​ശി, മേ​ക്ക​പ്പ്: മ​നോ​ജ് കി​ര​ൺ​രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: കു​ട​മാ​ളൂ​ർ രാ​ജാ​ജി, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: ഉ​ദ​യ​ൻ ക​പ്ര​ശ്ശേ​രി,

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: പ്രി​ജി​ൻ ജെ​സ്സി, വി​എ​ഫ്എ​ക്സ്: പ്രോ​മി​സ്, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ര്‍: അ​ല​ക്സ് ഇ. ​കു​ര്യ​ൻ, സ്റ്റി​ൽ​സ്: അ​ജി മ​സ്ക​റ്റ്, ക​ള​റി​സ്റ്റ്: ലി​ജു പ്ര​ഭാ​ക​ർ, ടൈ​റ്റി​ൽ: ജി​സെ​ൻ പോ​ൾ, വി​ത​ര​ണം സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ്, പി​ആ​ർ​ഒ: ഹെ​യ്ൻ​സ്, ഡി​സൈ​ൻ​സ് യെ​ല്ലോ ടൂ​ത്ത്സ്, മാ​ര്‍​ക്ക​റ്റിം​ഗ്: സ്നേ​ക്ക്പ്ലാ​ന്‍റ്