+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്‍റെ ദേ​ഷ്യം ആ​രും കാ​ണാ​ത്ത​തു​കൊ​ണ്ടാ​ണ്; കു​റ​ച്ചൊ​ക്കെ അ​ഹ​ങ്കാ​ര​വും ജാ​ഡ​യു​മു​ണ്ട്

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് നി​ഖി​ല വി​മ​ൽ. സി​നി​മ​യി​ലെ​ന്ന പോ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും താ​രം സ​ജീ​വ​മാ​ണ്. ത​ന്‍റെ നി​ല​പാ​ടു​ക​ൾ തു​റ​ന്നു​പ​റ​യാ​
എ​ന്‍റെ ദേ​ഷ്യം ആ​രും കാ​ണാ​ത്ത​തു​കൊ​ണ്ടാ​ണ്; കു​റ​ച്ചൊ​ക്കെ അ​ഹ​ങ്കാ​ര​വും ജാ​ഡ​യു​മു​ണ്ട്

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് നി​ഖി​ല വി​മ​ൽ. സി​നി​മ​യി​ലെ​ന്ന പോ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും താ​രം സ​ജീ​വ​മാ​ണ്. ത​ന്‍റെ നി​ല​പാ​ടു​ക​ൾ തു​റ​ന്നു​പ​റ​യാ​ൻ മ​ടി​യി​ല്ലാ​ത്ത താ​ര​ത്തി​ന്‍റെ കു​റി​ക്കു​കൊ​ള്ളു​ന്ന മ​റു​പ​ടി​ക​ളി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം കൂ​ടു​ത​ലാ​യി നേ​ടി​യ​ത്.



ഇ​പ്പോ​ഴി​താ ആ​രാ​ധ​ക​രോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് അ​റി​യി​ല്ലെ​ന്ന് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ നി​ഖി​ല തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്നതാണ് ശ്രദ്ധേയം.



ഞാ​ൻ ഒ​രു പാ​വ​മ​ല്ല, ദേ​ഷ്യ​വും സ​ങ്ക​ട​വു​മൊ​ക്കെ​യു​ള്ള സാ​ധാ​ര​ണ ഒ​രു വ്യ​ക്തി​യാ​ണ്. കു​റ​ച്ചൊ​ക്കെ അ​ഹ​ങ്കാ​ര​വും ജാ​ഡ​യും ഉ​ണ്ട്. ദേ​ഷ്യം തോ​ന്നി​യാ​ൽ ഞാ​ൻ അ​ങ്ങേ​യ​റ്റം ദേ​ഷ്യ​പ്പെ​ടും.



ഇ​നി ഞാ​ൻ പാ​വ​മാ​ണ് എ​ന്ന് ആ​രെ​ങ്കി​ലും പ​റ​യു​ക​യാ​ണെ​ങ്കി​ൽ അ​വ​രൊ​ന്നും എ​ന്‍റെ ദേ​ഷ്യം കാ​ണാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നാ​റു​ണ്ട്. പ​ബ്ലി​ക്കി​നെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് ഇ​പ്പോ​ഴും അ​റി​യി​ല്ല.



ആ​ൾ​ക്കാ​രോ​ടു സം​സാ​രി​ക്കു​മെ​ങ്കി​ലും സം​ഭാ​ഷ​ണം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ൻ എ​നി​ക്ക് ഒ​റ്റ​യ്ക്കു പ​റ്റി​ല്ല. ഞാ​നൊ​രു ഫാ​ൻ ആ​ണ്, ഇ​ഷ്ട​മാ​ണ് എ​ന്നൊ​ക്കെ ഒ​രാ​ൾ വ​ന്നു പ​റ​ഞ്ഞാ​ൽ എ​ന്ത് മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ല.



എ​നി​ക്ക് ആ​രാ​ധ​ക​രെ ഡീ​ൽ ചെ​യ്യാ​ൻ അ​റി​യി​ല്ല. ചി​ല പോ​സ്റ്റു​ക​ൾ ക​ണ്ട് ദേ​ഷ്യം വ​ന്നി​ട്ട് ബോ​ക്ക് ചെ​യ്യേ​ണ്ടി വ​ന്നി​ട്ടു​ണ്ട്- നി​ഖി​ല പ​റ​യു​ന്നു.