മ​ത്തി​ക്ക​രെ ക​ര​യോ​ഗം കു​ടും​ബ​സം​ഗ​മം

09:56 PM Dec 26, 2017 | Deepika.com
ബം​ഗ​ളൂ​രു: ക​ഐ​ൻ​എ​സ്എ​സ് മ​ത്തി​ക്ക​രെ ക​ര​യോ​ഗ​ത്തി​ന്‍റെ കു​ടും​ബ​സം​ഗ​മം ഈ​മാ​സം 17ന് ​മോ​ഹ​ൻ​കു​മാ​ർ ന​ഗ​റി​ലെ ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്നു. ച​ല​ച്ചി​ത്ര​താ​രം പ​യ്യ​ൻ​സ് ജ​യ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ഐ​ൻ​എ​സ്എ​സ് ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പ​ലേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ര​യോ​ഗം പ്ര​സി​ഡ​ൻ​റ് എം. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഐ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര​കു​റു​പ്പ്, ട്ര​ഷ​റ​ർ വി. ​വി​ജ​യ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി​ജ​യ​കു​മാ​ർ, മ​ഹി​ളാ ക​ണ്‍​വീ​ന​ർ രാ​ജ​ല​ക്ഷ്മി, പ്ര​സി​ഡ​ൻ​റ് വി​ജ​യ​ല​ക്ഷ്മി, യു​വ​ജ​ന​വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ് ഐ​ശ്വ​ര്യ ശി​വ​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ര​യോ​ഗം അം​ഗ​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സ​പ്ത കൊ​ച്ചി അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​പ​രി​പാ​ടി​യും അ​ര​ങ്ങേ​റി. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.