+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ങ്ങ​നെ ഉ​ണ്ണി​ക്കു​ട്ട​നും സി​നി​മാ​ക്കാ​ര​നാ​യി; നാ​യ​ക​ൻ അ​ഹ​മ്മ​ദ് സി​ദ്ദി​ഖ്

ന​വാ​ഗ​ത​നാ​യ ഷി​ബു ഉ​ദ​യ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് അ​ങ്ങ​നെ ഉ​ണ്ണി​ക്കു​ട്ട​നും സി​നി​മ​ക്കാ​ര​നാ​യി. ചി​ത്ര​ത്തി​ൽ അ​ഹ​മ്മ​ദ് സി​ദ്ദി​ഖാ​ണ് നാ​യ​ക​ൻ. ചി​ത്ര
അ​ങ്ങ​നെ ഉ​ണ്ണി​ക്കു​ട്ട​നും സി​നി​മാ​ക്കാ​ര​നാ​യി; നാ​യ​ക​ൻ അ​ഹ​മ്മ​ദ് സി​ദ്ദി​ഖ്

ന​വാ​ഗ​ത​നാ​യ ഷി​ബു ഉ​ദ​യ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് അ​ങ്ങ​നെ ഉ​ണ്ണി​ക്കു​ട്ട​നും സി​നി​മ​ക്കാ​ര​നാ​യി. ചി​ത്ര​ത്തി​ൽ അ​ഹ​മ്മ​ദ് സി​ദ്ദി​ഖാ​ണ് നാ​യ​ക​ൻ. ചി​ത്രം ന്യൂ​ജെ​ൻ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ മീ​രാ സ്വാ​തി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സി​നി​മാ മോ​ഹ​വു​മാ​യി ക​ഴി​യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു യു​വാ​ക്ക​ളു​ടെ പ്ര​തീ​ക​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ ഉ​ണ്ണി​ക്കു​ട്ട​ൻ. നാ​യി​ക നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

ജോ​യ്‌ മാ​ത്യു, ബി​ജു സോ​പാ​നം, നോ​ബി, ജ​യ​ൻ ചേ​ർ​ത്ത​ല, ജോ​ബി, ഇ​ട​വേ​ള ബാ​ബു, നീ​ന കു​റു​പ്പ്, സീ​മാ ജി.​നാ​യ​ർ, മ​ഞ്ജു പ​ത്രോ​സ്, കു​ള​പ്പു​ളി ലീ​ല, കു​ന്ത​ല്ലൂ​ർ വി​ക്ര​മ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

സം​ഗീ​തം -സാ​മു​വ​ൽ എ​ബി, ഛായാ​ഗ്ര​ഹ​ണം - നി​ധി​ൻ കെ.​രാ​ജ്, മേ​ക്ക​പ്പ്- റ​ഷീ​ദ് അ​ഹ​മ്മ​ദ്, കോ​സ്റ്റ്യൂം ഡി​സൈ​ൻ - ബ്യൂ​സി ബേ​ബി ജോ​ൺ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സ​തീ​ഷ് ന​മ്പ്യാ​ർ.​ ജൂ​ലൈ പ​ത്തി​ന് ചി​ത്ര​ത്തി​ന്‍റെ പൂ​ജ കൊ​ച്ചി​യി​ൽ ന​ട​ക്കും.