+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ‌​യം​ര​വി​യു​ടെ നാ​യി​ക​യാ​യി ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ; ജീ​നി പൂ​ജ വീ​ഡി​യോ

ജ​യം ര​വി​യെ നാ​യ​ക​നാ​ക്കി അ​ർ​ജു​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ നാ​യി​ക​യാ​കു​ന്നു. ജീ​നി എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. വേ​ൽ​സ് ഫ
ജ‌​യം​ര​വി​യു​ടെ നാ​യി​ക​യാ​യി ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ; ജീ​നി പൂ​ജ വീ​ഡി​യോ

ജ​യം ര​വി​യെ നാ​യ​ക​നാ​ക്കി അ​ർ​ജു​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ നാ​യി​ക​യാ​കു​ന്നു. ജീ​നി എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

വേ​ൽ​സ് ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​ഇ​ഷാ​രി കെ. ​ഗ​നേ​ഷാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് എ.​ആ​ർ. റ​ഹ്മാ​നാ​ണ്. ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സി​നെ​ത്തും.



കൃ​തി ഷെ​ട്ടി, വാ​മി​ക ഗ​ബി, ദേ​വ​യാ​നി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ക്യാ​മ​റ മ​ഹേ​ഷ് മു​ത്തു​സ്വാ​മി, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ ഉ​മേ​ഷ് ജെ ​കു​മാ​ർ, എ​ഡി​റ്റിം​ഗ് പ്ര​ദീ​പ് ഇ. ​രാ​ഘ​വ്, ആ​ക്‌​ഷ​ൻ ഡ​യ​റ​ക്ട​ർ -യാ​നി​ക്ക് ബെ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യു​സ​ർ കെ. ​അ​ശ്വി​ൻ, ക്രി​യേ​റ്റി​വ് പ്രൊ​ഡ്യു​സ​ർ കെ.​ആ​ർ. പ്ര​ഭു.