+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ഹ​ൻ​ലാ​ലി​നും സു​ചി​ത്ര​യ്ക്കു​മൊ​പ്പം രാ​ധി​ക ശ​ര​ത്കു​മാ​ർ

സിം​ഗ​പൂ​രി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​നെ​യും കു​ടും​ബ​ത്തെ​യും ക​ണ്ട സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ടി രാ​ധി​ക ശ​ര​ത്കു​മാ​ർ. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് താ​രം മോ​ഹ​ൻ​ലാ​ലി​നും ഭാ​ര്യ സു​ചി​ത്ര​യ്
മോ​ഹ​ൻ​ലാ​ലി​നും സു​ചി​ത്ര​യ്ക്കു​മൊ​പ്പം രാ​ധി​ക ശ​ര​ത്കു​മാ​ർ

സിം​ഗ​പൂ​രി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​നെ​യും കു​ടും​ബ​ത്തെ​യും ക​ണ്ട സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ടി രാ​ധി​ക ശ​ര​ത്കു​മാ​ർ. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് താ​രം മോ​ഹ​ൻ​ലാ​ലി​നും ഭാ​ര്യ സു​ചി​ത്ര​യ്ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

മോ​ഹ​ൻ​ലാ​ലി​നും കു​ടും​ബ​ത്തി​നു​മൊ​പ്പം ഒ​രു വൈ​കു​ന്നേ​രം എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് രാ​ധി​ക ചി​ത്രം പ​ങ്കു​വ​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് മോ​ഹ​ൻ​ലാ​ലും ഭാ​ര്യ സു​ചി​ത്ര​യും സിം​ഗ​പൂ​രി​ലെ​ത്തി​യ​ത്.



നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റു​മാ​യെ​ത്തു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന എ​ന്ന ചി​ത്ര​ത്തി​ൽ രാ​ധി​ക അ​ഭി​ന​യി​ച്ചി​രു​ന്നു. മ​ല‌​യാ​ളം ത​മി​ഴ് സി​നി​മ​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ് രാ​ധി​ക.