+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​ൽ​ഖ​ർ "ഡി​പ്രെ​ഷ​നി​ലോ'? വീ​ഡി​യോ​യ്ക്ക് പി​ന്നി​ലെ സ​ത്യം ഇ​താ​ണ്

ക​ഴി​ഞ്ഞ ദി​വ​സം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യു​ടെ നി​ജ​സ്ഥി​തി എ​ന്താ​ണെ​ന്ന് അ​റി​യാ​നു​ള്ള ആ​കാം​ഷ​യി​ലാ​യി​രു​ന്നു ആ​രാ​ധ​ക​ർ. ഉ​റ​ങ്ങി​യി​ട്ട് ഏ​റെ നാ​ളു​ക​ളാ
ദു​ൽ​ഖ​ർ

ക​ഴി​ഞ്ഞ ദി​വ​സം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യു​ടെ നി​ജ​സ്ഥി​തി എ​ന്താ​ണെ​ന്ന് അ​റി​യാ​നു​ള്ള ആ​കാം​ഷ​യി​ലാ​യി​രു​ന്നു ആ​രാ​ധ​ക​ർ. ഉ​റ​ങ്ങി​യി​ട്ട് ഏ​റെ നാ​ളു​ക​ളാ​യെ​ന്നും ഒ​ന്നും പ​ഴ​യ​തു​പോ​ലെ അ​ല്ലെ​ന്നു​മാ​യി​രു​ന്നു ദു​ൽ​ഖ​ർ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞ​ത്.

ദു​ൽ​ഖ​റി​ന് എ​ന്താ​ണ് പ​റ്റി​യ​തെ​ന്നും എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ താ​ര​ത്തെ അ​ല​ട്ടു​ന്നു​ണ്ടോ​യെ​ന്നും എ​ല്ലാം നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളാ​ണ് വ​ന്നി​രു​ന്ന​ത്.

എ​ന്നാ​ൽ ദു​ൽ​ഖ​റി​ന്‍റെ വീ​ഡി​യോ ഒ​രു പ​ര​സ്യ​ത്തി​ന്‍റെ പ്രെ​മോ​ഷ​നാ​യി ത​യ്യാ​റാ​ക്കി​യ​താ​ണ്. ഒ​രു മൊ​ബൈ​ൽ പ​ര​സ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ആ ​വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്.

മൊ​ബൈ​ലി​ന്‍റെ പ​ര​സ്യ​വും ദു​ൽ​ഖ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ‘‘ഈ ​മൊ​ബൈ​ൽ എ​ന്നി​ൽ ചെ​ലു​ത്തി​യ മാ​ന്ത്രി​ക ശ​ക്തി ഞാ​ൻ വി​ചാ​രി​ച്ച​തി​ലും ശ​ക്ത​മാ​ണ്. മെ​ഡി​റ്റേ​ഷ​ൻ ചെ​യ്തി​ട്ടു പോ​ലും ഇ​തി​ന്‍റെ വ​ശീ​ക​ര​ണ​ത്തി​ൽ നി​ന്ന് എ​നി​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ല.’’ വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പി​ൽ ദു​ൽ​ഖ​ർ പ​റ​യു​ന്നു.