+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ർ​ജു​ൻ അ​ശോ​ക​നെ അ​നു​ക​രി​ച്ച് വി​ക്രം; ഒ​പ്പം മാ​ള​വി​ക​യും വീ​ഡി​യോ

വി​ക്ര​ത്തെ നാ​യ​ക​നാ​ക്കി പാ. ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ത​ങ്ക​ലാ​ന്‍ ചി​ത്ര​ത്തി​ന്‍റെ പാ​ക്ക​പ്പ് ദി​വ​സം ര​സ​ക​ര​മാ​യി വീ​ഡി​യോ​യാ​ക്കി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ‘രോ​മാ​ഞ്ചം’ സി​നി​മ
അ​ർ​ജു​ൻ അ​ശോ​ക​നെ അ​നു​ക​രി​ച്ച് വി​ക്രം; ഒ​പ്പം മാ​ള​വി​ക​യും വീ​ഡി​യോ

വി​ക്ര​ത്തെ നാ​യ​ക​നാ​ക്കി പാ. ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ത​ങ്ക​ലാ​ന്‍ ചി​ത്ര​ത്തി​ന്‍റെ പാ​ക്ക​പ്പ് ദി​വ​സം ര​സ​ക​ര​മാ​യി വീ​ഡി​യോ​യാ​ക്കി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

‘രോ​മാ​ഞ്ചം’ സി​നി​മ​യി​ലെ അ​ർ​ജു​ന്‍ അ​ശോ​ക​ന്‍റെ​ന്‍റെ ത​ല കു​ലു​ക്കി​യി​ലു​ള്ള പ്ര​ത്യേ​ക ആ​ക്ഷ​ൻ വ​ച്ചാ​ണ് ഈ ​വീ​ഡി​യോ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പാ. ​ര​ഞ്ജി​ത്ത്, വി​ക്രം, മാ​ള​വി​ക മേ​നോ​ൻ അ​ട​ക്ക​മു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഈ ​ആ​ക്‌​ഷ​ൻ കാ​ണി​ക്കു​ന്ന​ത് കാ​ണാം. മാ​ള​വി​ക മോ​ഹ​ന​നും പാ​ർ​വ​തി തി​രു​വോ​ത്തു​മാ​ണ് ചിത്രത്തിലെ നാ​യി​ക​മാ​ർ.



പ​ശു​പ​തി​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. സ്റ്റു​ഡി​യോ ഗ്രീ​നും നീ​ലം പ്രൊ​ഡ​ക്‌​ഷ​ൻ​സു​മാ​ണ് നി​ർ​മാ​ണം.

പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ൽ ബ്രി​ട്ടf​ഷ് കാ​ല​ഘ​ട്ട​ത്തി​ൽ കോ​ലാ​ർ സ്വ​ർ​ണ​ഖ​നി​ക​ളി​ൽ ന​ട​ന്ന ഒ​രു സം​ഭ​വ​ത്തെ ആ​ധാ​ര​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ​യും ഒ​രു​ക്കു​ന്ന​ത്.

ത​മി​ൾ പ്ര​ഭ​യാ​ണ് സ​ഹ എ​ഴു​ത്തു​കാ​ര​ൻ. ജി.​വി. പ്ര​കാ​ശ് കു​മാ​ർ സം​ഗീ​ത​സം​വി​ധാ​ന​വും എ.​കി​ഷോ​ർ കു​മാ​ർ ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ക്കു​ന്നു. അ​ൻ​പ് അ​റി​വ് ആ​ണ് ആ​ക്‌​ഷ​ൻ കൊ​റി​യോ​ഗ്ര​ഫി.