+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ക പ്രൊ​ഡ​ക്ഷ​ൻ​സു​മാ​യി കൈ​കോ​ർ​ക്കാ​ൻ ജൂ​ഡ് ആ​ന്ത​ണി

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നി​ർ​മാ​ണ​ക്ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ലൈ​ക പ്രൊ​ഡ​ക്‌​ഷ​ൻ​സ് ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫു​മാ​യി ഒ​ന്നി​ക്കു​ന്നു. ലൈ​ക പ്രൊ​ഡ​ക്‌​ഷ​ൻ ത​ന്നെ​യാ​ണ് ഈ ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ടി​
ലൈ​ക പ്രൊ​ഡ​ക്ഷ​ൻ​സു​മാ​യി കൈ​കോ​ർ​ക്കാ​ൻ ജൂ​ഡ് ആ​ന്ത​ണി

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നി​ർ​മാ​ണ​ക്ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ലൈ​ക പ്രൊ​ഡ​ക്‌​ഷ​ൻ​സ് ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫു​മാ​യി ഒ​ന്നി​ക്കു​ന്നു. ലൈ​ക പ്രൊ​ഡ​ക്‌​ഷ​ൻ ത​ന്നെ​യാ​ണ് ഈ ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ നി​ന്നും ഇ​താ​ദ്യ​മാ​യാ​കും യു​വ സം​വി​ധാ​യ​ക​ൻ ഇ​ത്ര​യും വ​ലി​യ നി​ർ​മാ​ണ​ക്ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. പ്രോ​ജ​ക്ടി​ന്‍റെ മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.



ഇ​ന്ത്യ​ൻ സൂ​പ്പ​ർ സ്റ്റാ​റു​ക​ളി​ൽ ഒ​രാ​ളാ​കും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട് ഉ​ണ്ട്.

ഓം ​ശാ​ന്തി ഓ​ശാ​ന എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​ന രം​ഗ​ത്തെ​ത്തി​യ ആ​ളാ​ണ് ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്. ഒ​രു മു​ത്ത​ശ്ശി ഗ​ദ, സാ​റാ​സ് എ​ന്നി​വ​യാ​ണ് മ​റ്റ് സി​നി​മ​ക​ൾ. അ​ഭി​ന​യ​രം​ഗ​ത്തും ജൂ​ഡ് സ​ജീ​വ​മാ​ണ്.