ബെർലിൻ: യൂറോസോണിൻ സന്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് വേഗം ഇനിയും കൂടുമെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി മരിയോ ദ്രാഗി. ഈ വർഷം 2.4 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ കണക്കാക്കിയിരുന്നത് 2.2 ശതമാനം മാത്രമായിരുന്നു.
ഇസിബിയുടെ അടിസ്ഥാന പലിശ നിരക്ക് പൂജ്യം ശതമാനമായി തത്കാലം തുടരാനാണ് തീരുമാനം. എന്നാൽ, അസറ്റ് പർച്ചേസ് പരിപാടി അടുത്ത മാസം മുതൽ അറുപതു ബില്യൻ യൂറോയിൽനിന്ന് മുപ്പതു ബില്യനായി കുറയ്ക്കും.
ഞങ്ങളിപ്പോൾ രണ്ടു മാസം മുൻപത്തേതിനെക്കാളധികം ആത്മവിശ്വാസമുള്ളവരാണ്- ദ്രാഗി പറഞ്ഞു.28 അംഗ യൂറോപ്യൻ യൂണിയൻ യൂറോസോണിൽ 19 അംഗങ്ങളാണ് യൂറോ വിനിമയിൽ ക്രയവിക്രയം നടത്തുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ