പാരീസ്: ദക്ഷിണ ഫ്രാൻസിലെ പെർഹിംഗ്യോയിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ച് നാലു കുട്ടികൾ മരിച്ചു. അപകടത്തിൽ ബസിലുണ്ടായിരുന്ന 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഏഴു പേരുടെ നില ഗുരുതരമാണ്.
ബസിൽ 11 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം 4.10 ന് പെർഹിംഗ്യോക്കു സമീപം മില്ലാസിൽ ലെവൽ ക്രോസിലായിരുന്നു അപകടം.