+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​സി​സി വി​യ​ന്ന​യു​ടെ എ​ക്യു​മെ​നി​ക്ക​ൽ ക​രോ​ളി​ന് സ​മാ​പ​നം

വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ മ​ല​യാ​ളി കാ​ത്ത​ലി​ക് ക​മ്മ്യൂ​ണി​റ്റി​യു​ടെ (എം​സി​സി വി​യ​ന്ന) നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക്രൈ​സ്ത​വ​സ​മൂ​ഹ​ങ്ങ​ൾ ഒ​രു​മി​ച്ചു മ​ത്സ​രി​ച്ച ക​രോ​ൾ മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യ
എം​സി​സി വി​യ​ന്ന​യു​ടെ എ​ക്യു​മെ​നി​ക്ക​ൽ ക​രോ​ളി​ന് സ​മാ​പ​നം
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ മ​ല​യാ​ളി കാ​ത്ത​ലി​ക് ക​മ്മ്യൂ​ണി​റ്റി​യു​ടെ (എം​സി​സി വി​യ​ന്ന) നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക്രൈ​സ്ത​വ​സ​മൂ​ഹ​ങ്ങ​ൾ ഒ​രു​മി​ച്ചു മ​ത്സ​രി​ച്ച ക​രോ​ൾ മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. വി​യ​ന്ന മ​ല​യാ​ളി​ക​ൾ ഏ​റെ ത​ല​പ​ര്യ​ത്തോ​ടെ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ വി​വി​ധ സ​ഭ​ക​ളു​ടെ ഐ​ക്യ​വും, സ​ഹ​വ​ർ​ത്തി​ത്വ​വും ല​ക്ഷ്യ​മാ​ക്കി​യാ​ണ് എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്.

ഓ​ർ​ക്ക​സ്ട്ര ഇ​ല്ലാ​തെ​യു​ള്ള സീ​നി​യ​ർ ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ജോ​യ്ഫു​ൾ സിം​ഗേ​ഴ്സ് ര​ണ്ടാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ, സെ​ന്‍റ് മേ​രി​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യ്ക്കാ​ണ് മൂ​ന്നാം സ്ഥാ​നം. ജൂ​നി​യ​ർ ഗ്രൂ​പ്പ് എ ​വി​ഭാ​ഗ​ത്തി​ൽ (ഓ​ർ​ക്ക​സ്ട്ര ഇ​ല്ലാ​ത്ത) കി​ൻ​ഡ​ർ ക്വ​യ​ർ സ്റ്റ​ഡ്ലൗ ഒ​ന്നാം സ്ഥാ​നം നേ​ടി. ച​ങ്ങാ​തി​ക്കൂ​ട്ടം ജൂ​നി​യേ​ഴ്സ്, ഗ്രേ​സ് വോ​യി​സ് എ​ന്നീ ഗ്രൂ​പ്പു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

ഓ​ർ​ക്ക​സ്ട്ര​യോ​ടു​കൂ​ടി​യ ഗ്രൂ​പ്പ് ബി ​സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ഗാ​ർ​ഡി​യ​ൻ എ​യ്ഞ്ചേ​ൽ​സി​ന് ല​ഭി​ച്ചു. സി​റി​യ​ൻ മെ​ല​ഡീ​സി​ന് ര​ണ്ടാം സ്ഥാ​ന​വും, ച​ങ്ങാ​തി​ക്കൂ​ട്ടം സീ​നി​യേ​ഴ്സി​നു മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു. ജൂ​നി​യ​ർ ഗ്രൂ​പ്പ് ബി ​വി​ഭാ​ഗ​ത്തി​ൽ (ഓ​ർ​ക്ക​സ്ട്ര ഇ​ല്ലാ​ത്ത) എ​യ്ഞ്ചേ​ൽ കി​ഡ്സ് ഒ​ന്നാം സ്ഥാ​നം നേ​ടി.

വി. ​കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ജൂ​നി​യ​ർ സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 20 ഗ്രൂ​പ്പു​ക​ൾ പ​ങ്കെ​ടു​ത്തു. ആ​ർ​ഗെ ആ​ഗി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ഗ്. അ​ല​ക്സാ​ണ്ട​ർ ക്രാ​ൽ​ജി​സ് സ​ന്നി​ഹി​ത​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ എം​സി​സി ചാ​പ്ലൈ​ൻ ഫാ. ​ഡോ. തോ​മ​സ് താ​ണ്ട​പ്പി​ള്ളി ക​രോ​ൾ മ​ത്സ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം വി​വ​രി​ക്കു​ക​യും, ഗാ​യ​ക​രെ​യും, പ്രേ​ക്ഷ​ക​രെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു.

ഓ​ർ​ത്തോ​ഡോ​ക്സ്, സി​റി​യ​ൻ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ഫാ. ​വി​ൽ​സ​ണ്‍ എ​ബ്ര​ഹാം, ഫാ. ​ജോ​ഷി വെ​ട്ടി​ക്കാ​ട്ടി​ൽ എ​ന്നി​വ​രും എം​സി​സി​യി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും ഒ​രു​മി​ച്ചു എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ത്ഥ​നാ​സ​മ്മേ​ള​നം ന​യി​ച്ചു. എം​സി​സി അ​സി. ചാ​പ്ലൈ​ൻ ഫാ. ​ജോ​യി പ്ലാ​തോ​ട്ട​ത്തി​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ്വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബോ​ബ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ ന​ന്ദി പ​റ​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ട​ക്കും​ചേ​രി​ൽ അ​വ​താ​ര​ക​നാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി