+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നാ​യ്കു​ട്ടി​ക​ൾ സം​സാ​രി​ക്കും' ജൂ​ലൈ 14 മു​ത​ൽ; "വാ​ലാ​ട്ടി' പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു

നാ​യ്കു​ട്ടി​ക​ളു​ടെ നി​ഷ്ക​ള​ങ്ക​മാ​യ സ്നേ​ഹം പ​റ​യു​ന്ന വാ​ലാ​ട്ടി എ​ന്ന ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ജൂ​ലൈ 14ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി

നാ​യ്കു​ട്ടി​ക​ളു​ടെ നി​ഷ്ക​ള​ങ്ക​മാ​യ സ്നേ​ഹം പ​റ​യു​ന്ന വാ​ലാ​ട്ടി എ​ന്ന ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ജൂ​ലൈ 14-ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു നി​ർ​മി​ക്കു​ന്ന ചി​ത്രം ന​വാ​ഗ​ത​നാ​യ ദേ​വ​ൻ ആ​ണ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​യി​ട്ടാ​ണ് വാ​ലാ​ട്ടി പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്ന​ത്. നാ​യ്ക്കു​ട്ടി​ക​ൾ സം​സാ​രി​ക്കു​ന്ന​ത് മ​ല​യാ​ള സി​നി​മ​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​രാ​യ താ​ര​ങ്ങ​ളു​ടെ ശ​ബ്ദ​ത്തി​ലൂ​ടെ​യാ​ണ് എ​ന്ന​ത് മ​റ്റൊ​രു കൗ​തു​ക​മാ​ണ്.



വാ​ലാ​ട്ടി എ​ന്ന ചി​ത്ര​ത്തി​ന് മൂ​ന്നു വ​ർ​ഷ​ത്തോ​ളം നീ​ണ്ടു നി​ന്ന പ​രി​ശീ​ല​നം ത​ന്നെ വേ​ണ്ടി വ​ന്നു​വെ​ന്ന് നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു പ​റ​ഞ്ഞു.

ഇ​ത്ര​യും പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ചെ​യ്ത മ​റ്റൊ​രു സി​നി​മ​യും ഉ​ണ്ടാ​യി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​ത്താ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. അ​തു കൊ​ണ്ടു ത​ന്നെ വ​ള​രെ ഒ​തു​ങ്ങി ഒ​രു പ്ര​ശ്ന​വു​മി​ല്ലാ​തെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞു. വി​ജ​യ് ബാ​ബു പ​റ​യു​ന്നു.

ഛായാ​ഗ്ര​ഹ​ണം- വി​ഷ്ണു പ​ണി​ക്ക​ർ. എ​ഡി​റ്റിം​ഗ് - അ​യൂ​ബ് ഖാ​ൻ. ക​ലാ​സം​വി​ധാ​നം - അ​രു​ൺ വെ​ഞ്ഞാ​റ​മൂ​ട്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - വി​ന​യ് ബാ​ബു. നി​ർ​മാ​ണ നി​ർ​വ​ഹ​ണം - ഷി​ബു.​ജി. സു​ശീ​ല​ൻ. പി.​ആ​ർ.​ഒ -വാ​ഴൂ​ർ ജോ​സ്.