+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈ​ൻ​ഡ് സ്വ​പ്ന​വീ​ട് പ​ദ്ധ​തി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന്‍റെ മ​ണ്ണി​ൽ പ​ത്താം വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മൈ​ൻ​ഡ് കേ​ര​ള​ത്തി​ലെ ഒ​രു നി​ർ​ദ്ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ൽ​ക​രി​ക്കു​ന്നു. 3 സെ​ന്‍റ​റി​ൽ കു​റ​
മൈ​ൻ​ഡ് സ്വ​പ്ന​വീ​ട് പ​ദ്ധ​തി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന്‍റെ മ​ണ്ണി​ൽ പ​ത്താം വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മൈ​ൻ​ഡ് കേ​ര​ള​ത്തി​ലെ ഒ​രു നി​ർ​ദ്ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ൽ​ക​രി​ക്കു​ന്നു. 3 സെ​ന്‍റ​റി​ൽ കു​റ​യാ​ത്ത സ്ഥ​ല​മു​ള്ള അ​ർ​ഹ​ത​പെ​ട്ട​വ​രി​ൽ നി​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​ജു പേ​യ്ക്ക​ൽ 0879631102 , വി​പി​ൻ പോ​ൾ 0872644351

Email: mindireland08@gmail.com