+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സ​ലാ​ർ' ടീ​സ​ർ പു​ല​ർ​ച്ചെ 5.12-ന്; ​എ​ന്തു​കൊ​ണ്ട്?

പ്ര​ഭാ​സി​ന്‍റെ അ​ടു​ത്ത ബി​ഗ്ബ​ജ​റ്റ് ചി​ത്രം സ​ലാ​റി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ക്കു​ന്ന സ​മ​യ​മാ​ണ് ആ​രാ​ധ​ക​രു​ടെ ഇ​ട​യി​ൽ ച​ർ​ച്ച. എ​ന്തു​കൊ​ണ്ടാ​ണ് ടീ​സ​ർ പു​ല​ർ​ച്ചെ 5.12ന് ​പു​റ​ത്തി​റ​ക്കു​ന

പ്ര​ഭാ​സി​ന്‍റെ അ​ടു​ത്ത ബി​ഗ്ബ​ജ​റ്റ് ചി​ത്രം സ​ലാ​റി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ക്കു​ന്ന സ​മ​യ​മാ​ണ് ആ​രാ​ധ​ക​രു​ടെ ഇ​ട​യി​ൽ ച​ർ​ച്ച. എ​ന്തു​കൊ​ണ്ടാ​ണ് ടീ​സ​ർ പു​ല​ർ​ച്ചെ 5.12-ന് ​പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ.

ഒ​ടു​വി​ൽ ചോ​ദ്യ​ത്തി​നു​ത്ത​ര​വും ഫാ​ൻ​സു​കാ​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ്ര​ശാ​ന്ത് നീ​ൽ ഇ​തി​ന് മു​ൻ​പ് സം​വി​ധാ​നം ചെ​യ്ത കെ​ജി​എ​ഫ് 2ലെ ​റോ​ക്കി ഭാ​യി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​സ​മ​യം ഇ​വ​ര്‍ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്.

കെ​ജി​എ​ഫ് 2വി​ൽ റോ​ക്കി ഭാ​യി​യു​ടെ ക​പ്പ​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് പു​ല​ർ​ച്ചെ അ​ഞ്ചിനാ​ണെ​ന്നും പി​ന്നീ​ട് ക​പ്പ​ൽ ത​ക​രു​ന്ന സ​മ​യാ​ണ് 5.12 എ​ന്നും ആ​രാ​ധ​ക​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു.

അ​തി​നാ​ലാ​ണ് അ​ടു​ത്ത ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പ്ര​ശാ​ന്ത് നീ​ൽ 5.12ന് ​പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ.

ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. വ​ര​ദ​രാ​ജ മ​ന്നാ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹോം​ബാ​ലെ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

ശ്രു​തി ഹാ​സ​ൻ, ജ​ഗ​പ​തി ബാ​ബു എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. ഭു​വ​ൻ ഗൗ​ഡ ഛായാ​ഗ്ര​ഹ​ണ​വും ര​വി ബ​സ്രു​ർ സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കും.

ചി​ത്രം 2023 സെ​പ്റ്റം​ബ​ർ 28-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. കേ​ര​ള​ത്തി​ൽ പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്‌​ഷ​ൻ​സും മാ​ജി​ക്‌ ഫ്രെ​യിം​സും ചേ​ർ​ന്നാ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.