+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ഭാ​സി​നൊ​പ്പം പൃ​ഥ്വി​രാ​ജും; "സ​ലാ​ർ' ടീ​സ​ർ ജൂ​ലൈ ആ​റി​ന് പു​ല​ർ​ച്ചെ 5.12-ന്

കെ​ജി​എ​ഫ് 2വി​ന് ശേ​ഷം പ്ര​ശാ​ന്ത് നീ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ്ബ​ജ​റ്റ് ചി​ത്ര​മാ​ണ് സ​ലാ​ർ. ചി​ത്ര​ത്തി​ൽ പ്ര​ഭാ​സാ​ണ് നാ​യ​ക​ൻ. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ജൂ​ലൈ ആ​റി​ന് റി​ലീ​സ് ചെ​യ്യും. പു​ല​
പ്ര​ഭാ​സി​നൊ​പ്പം പൃ​ഥ്വി​രാ​ജും;

കെ​ജി​എ​ഫ് 2വി​ന് ശേ​ഷം പ്ര​ശാ​ന്ത് നീ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ്ബ​ജ​റ്റ് ചി​ത്ര​മാ​ണ് സ​ലാ​ർ. ചി​ത്ര​ത്തി​ൽ പ്ര​ഭാ​സാ​ണ് നാ​യ​ക​ൻ. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ജൂ​ലൈ ആ​റി​ന് റി​ലീ​സ് ചെ​യ്യും. പു​ല​ർ​ച്ചെ 5.12നാ​ണ് ടീ​സ​ർ റി​ലീ​സ് ചെ​യ്യു​ക.

ഹോം​ബാ​ലെ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ, ശ്രു​തി ഹാ​സ​ൻ, ജ​ഗ​പ​തി ബാ​ബു എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. വ​ര​ദ​രാ​ജ മ​ന്നാ​ർ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി പൃ​ഥ്വി എ​ത്തു​ന്നു. ഭു​വ​ൻ ഗൗ​ഡ ഛായാ​ഗ്ര​ഹ​ണ​വും ര​വി ബ​സ്രു​ർ സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കും.

ചി​ത്രം 2023 സെ​പ്റ്റം​ബ​ർ 28-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. കേ​ര​ള​ത്തി​ൽ പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്‌​ഷ​ൻ​സും മാ​ജി​ക്‌ ഫ്രെ​യിം​സും ചേ​ർ​ന്നാ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.