ഡബ്ലിൻ: പാലാ രൂപതയിൽനിന്നും അയർലൻഡിലെ ഗാൾവയിലെ ശുശ്രൂഷകൾക്കായി റവ. ഫാ. നിക്സണ് നരിത്തൂക്കിൽ ഡബ്ലിനിൽ എത്തച്ചേർന്നു. ഡിസംബർ 11 തിങ്കളാഴ്ച ഡബ്ലിൻ എയർപോർട്ടിൽ വോയിസ ്ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടർ റവ. ഫാ. ജോർജ് അഗസ്റ്റിൻ റവ. ഫാ. നിക്സണിന് പൂച്ചെണ്ട് നൽകി സ്വീകരിച്ചു.