സൂറിച്ച്: സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന ചങ്ങനാശേരി നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ ഇത്തവണത്തെ ക്രിസ്മസ് വിരുന്ന് ഡിസംബർ 16ന് രാവിലെ 10.30ന് സൂറിച്ച് എഗ്ഗിൽ നടത്തപ്പെടും. ക്രിസ്മസ് സന്ദേശം, സമ്മാനപ്പൊതികളുമായി സാന്താക്ലോസ് കൂടാതെ ചങ്ങനാശ്ശേരി രുചിക്കൂട്ടുകളുമായുള്ള സമൃദ്ധ സദ്യയും ക്രിസ്മസ് വിരുന്നിന് മാറ്റുകൂട്ടം.
അഡ്രസ്: Verein Treffpunkt, Forchstrasse 111,8132 Egg
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ
അഡ്രസ്: Verein Treffpunkt, Forchstrasse 111,8132 Egg
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ